"ജി.ജെ.എച്.എസ്.എസ്. നടുവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
'''പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും''' | '''പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും''' | ||
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് നാം പരിസ്ഥിതി എന്നു വിശേഷിപ്പിക്കുന്നത് .പരിസ്ഥിതി ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും അതിലുപരി സുഖപ്രദമായ ജീവിതത്തിന് ഈ ഘടകങ്ങൾ അത്യന്താപേക്ഷിതവുമാണ് . നല്ല | നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് നാം പരിസ്ഥിതി എന്നു വിശേഷിപ്പിക്കുന്നത് .പരിസ്ഥിതി ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും അതിലുപരി സുഖപ്രദമായ ജീവിതത്തിന് ഈ ഘടകങ്ങൾ അത്യന്താപേക്ഷിതവുമാണ് . നല്ല പരിസ്ഥിതിക്ക് മാത്രമെ ആരോഗ്യമുള്ളവരെ സൃഷ്ടിക്കാനാവൂ . നിരവധി പരിസ്ഥിതികൾ ചേർന്നതാണല്ലോ നമ്മുടെ വിശ്വവിശാലമായ പ്രകൃതി . പരിസ്ഥിതി എന്നത് മനുഷ്യ നിർമ്മിതമോ മനുഷ്യവംശത്തിന് മാത്രം അവകാശപ്പെട്ടതുമായ ഒരു വസ്തുതയല്ല .മറിച്ച് മനുഷ്യവംശത്തിൻ്റെ ഉത്ഭവത്തിന് മുമ്പ് ജനിച്ചവർക്കും മനുഷ്യവംശത്തിൻ്റെ ആഗമനത്തിന് ശേഷം ജനിച്ചവർക്കും തുടങ്ങി ഈ പ്രകൃതിയിലെ കോടിക്കണക്കിന് ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് . | ||
മനുഷ്യർ എന്ന നമ്മുടെ വംശം പല സന്ദർഭങ്ങളിലും ഈ കാര്യം മറന്നു പോകുന്നു എന്നതിലുപരി അവരവരുടെ സ്വാർത്ഥതാൽപര്യങ്ങൾ നിറവേറ്റാനുള്ള കേന്ദ്രമായാണ് പരിസ്ഥിതിയെ കണക്കാക്കിയിരിക്കുന്നത്. ഇത്തരമൊരു ചിന്താഗതിയുളളവർ ഒരു കാര്യം മനസ്സിലാക്കണം.നമ്മൾ പരിസ്ഥിതിയിൽ നിന്നും നേടുന്ന സേവനങ്ങളെേപ്പാലെ തന്നെ നമ്മൾ പരിസ്ഥിതിക്ക് വേണ്ടി നിറവേറ്റേണ്ട കടമകൾക്കും തുല്യ | മനുഷ്യർ എന്ന നമ്മുടെ വംശം പല സന്ദർഭങ്ങളിലും ഈ കാര്യം മറന്നു പോകുന്നു എന്നതിലുപരി അവരവരുടെ സ്വാർത്ഥതാൽപര്യങ്ങൾ നിറവേറ്റാനുള്ള കേന്ദ്രമായാണ് പരിസ്ഥിതിയെ കണക്കാക്കിയിരിക്കുന്നത്. ഇത്തരമൊരു ചിന്താഗതിയുളളവർ ഒരു കാര്യം മനസ്സിലാക്കണം.നമ്മൾ പരിസ്ഥിതിയിൽ നിന്നും നേടുന്ന സേവനങ്ങളെേപ്പാലെ തന്നെ നമ്മൾ പരിസ്ഥിതിക്ക് വേണ്ടി നിറവേറ്റേണ്ട കടമകൾക്കും തുല്യ പ്രാധാന്യമുണ്ട്. പലപ്പോഴും ചില സ്വാർത്ഥർ ഇത്തരം കാര്യങ്ങൾ വിസ്മരിച്ച് അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പരിസ്ഥിതിയെ തുടരെത്തുടരെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് പ്രകടിപ്പിക്കുന്നത് .തീർച്ചയായും ഈ പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെയും അതിലുപരി പ്രകൃതിയുടെയും തന്നെ നാശത്തിന് കാരണമായേക്കാം. ഈ ചൂഷണങ്ങളുടെ അവസാനം എന്നത് മനുഷ്യരാശിയുടെ കൂടി അവസാനമാണെന്ന കാര്യത്തിൽ സംശയമില്ല | ||
മനുഷ്യനെ ഇത്തരം ക്രൂരതക്ക് പ്രേരിപ്പിക്കുന്നത് അവൻ്റെ ഉള്ളിലെ അടങ്ങാത്ത അത്യാർത്തിയാണ്. ഒരിക്കലും അത് കൂടുകയല്ലാതെ കുറയുന്നില്ല .ഈ അത്യാർത്തി മനുഷ്യവംശത്തെ മഹാവ്യാധികൾ അടക്കമുള്ള തീരാ വിപത്തുകളിലേക്കാണ് നയിക്കുന്നത് .അഴിക്കുന്തോറും മുറുകിക്കൊണ്ടിരിക്കുന്ന മഹാ വ്യാധിയുടെ കുരുക്കിൽപ്പെട്ട് ജീവൻ പൊലിഞ്ഞവർ ഏറെയാണ് . | മനുഷ്യനെ ഇത്തരം ക്രൂരതക്ക് പ്രേരിപ്പിക്കുന്നത് അവൻ്റെ ഉള്ളിലെ അടങ്ങാത്ത അത്യാർത്തിയാണ്. ഒരിക്കലും അത് കൂടുകയല്ലാതെ കുറയുന്നില്ല .ഈ അത്യാർത്തി മനുഷ്യവംശത്തെ മഹാവ്യാധികൾ അടക്കമുള്ള തീരാ വിപത്തുകളിലേക്കാണ് നയിക്കുന്നത് .അഴിക്കുന്തോറും മുറുകിക്കൊണ്ടിരിക്കുന്ന മഹാ വ്യാധിയുടെ കുരുക്കിൽപ്പെട്ട് ജീവൻ പൊലിഞ്ഞവർ ഏറെയാണ് . | ||
ഇത്തരം മഹാവിപത്തുകൾ നമ്മുടെ പ്രകൃതിയിൽ നിന്ന് ഉന്മൂലനം ചെയ്യണമെങ്കിൽ മനുഷ്യ സമൂഹത്തിന് പ്രകൃതിയോടുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട് .പരിസ്ഥിതിയിൽ | ഇത്തരം മഹാവിപത്തുകൾ നമ്മുടെ പ്രകൃതിയിൽ നിന്ന് ഉന്മൂലനം ചെയ്യണമെങ്കിൽ മനുഷ്യ സമൂഹത്തിന് പ്രകൃതിയോടുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട് .പരിസ്ഥിതിയിൽ ഇഴുകിച്ചേർന്ന് നിസ്വാർത്ഥമായ താൽപ്പര്യങ്ങളിലൂടെയുള്ള പരിസ്ഥിതി സൗഹൃദപരമായ ജീവിതം ഈ അരക്ഷിതാവസ്ഥക്ക് മാറ്റം വരുത്തുമെന്ന കാര്യം ഉറപ്പാണ്.ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയെയാണ് നാം ആരോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് .ഈ ആരോഗ്യം എന്നത് പോഷകസമൃദ്ധമായ ആഹാരത്തിൽ നിന്ന് മാത്രം ലഭിക്കുന്നതല്ല. മറിച്ച് വിഭവസമൃദ്ധമയ പരിസ്ഥിതിയിൽ നിന്നു കൂടി ലിഭിക്കേണ്ടതാണ്. വിഭവസമൃദ്ധമായ പരിസ്ഥിതി എന്നതുക്കൊണ്ടു് വിദവ സമൃദ്ധമായ പ്രകൃതിയെ തന്നെയാണ് അർത്ഥമാക്കുന്നത്. ഇത്തരം ഒരു പരിസ്ഥിതി മുൻ തലമുറകളിൽ വളരെ സുലഭമായിരുന്നു.. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരം ഒരു പ്രകൃതി സൃഷ്ടിക്കുക എന്നത് നമ്മുടെ കടമയാകുന്നു ' | ||
പരിസ്ഥിതിക്ക് എതിരെയുള്ള ചൂഷണങ്ങൾ പെട്ടെന്ന് നിർത്തുക എന്നത് | പരിസ്ഥിതിക്ക് എതിരെയുള്ള ചൂഷണങ്ങൾ പെട്ടെന്ന് നിർത്തുക എന്നത് അസാധ്യമാണ് .എന്നാൽ നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ പതുക്കെ പതുക്കെയെങ്കിലും നിയന്ത്രിക്കാൻ നമുക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയി ക്കേണ്ടതില്ല. അതിനു വേണ്ടി ഓരോ വ്യക്തിയുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ മാത്രം മതിയാകും | ||
11:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും
പരിസ്ഥിതിയും ആരോഗ്യ സംരക്ഷണവും നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് നാം പരിസ്ഥിതി എന്നു വിശേഷിപ്പിക്കുന്നത് .പരിസ്ഥിതി ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതും അതിലുപരി സുഖപ്രദമായ ജീവിതത്തിന് ഈ ഘടകങ്ങൾ അത്യന്താപേക്ഷിതവുമാണ് . നല്ല പരിസ്ഥിതിക്ക് മാത്രമെ ആരോഗ്യമുള്ളവരെ സൃഷ്ടിക്കാനാവൂ . നിരവധി പരിസ്ഥിതികൾ ചേർന്നതാണല്ലോ നമ്മുടെ വിശ്വവിശാലമായ പ്രകൃതി . പരിസ്ഥിതി എന്നത് മനുഷ്യ നിർമ്മിതമോ മനുഷ്യവംശത്തിന് മാത്രം അവകാശപ്പെട്ടതുമായ ഒരു വസ്തുതയല്ല .മറിച്ച് മനുഷ്യവംശത്തിൻ്റെ ഉത്ഭവത്തിന് മുമ്പ് ജനിച്ചവർക്കും മനുഷ്യവംശത്തിൻ്റെ ആഗമനത്തിന് ശേഷം ജനിച്ചവർക്കും തുടങ്ങി ഈ പ്രകൃതിയിലെ കോടിക്കണക്കിന് ജീവജാലങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് . മനുഷ്യർ എന്ന നമ്മുടെ വംശം പല സന്ദർഭങ്ങളിലും ഈ കാര്യം മറന്നു പോകുന്നു എന്നതിലുപരി അവരവരുടെ സ്വാർത്ഥതാൽപര്യങ്ങൾ നിറവേറ്റാനുള്ള കേന്ദ്രമായാണ് പരിസ്ഥിതിയെ കണക്കാക്കിയിരിക്കുന്നത്. ഇത്തരമൊരു ചിന്താഗതിയുളളവർ ഒരു കാര്യം മനസ്സിലാക്കണം.നമ്മൾ പരിസ്ഥിതിയിൽ നിന്നും നേടുന്ന സേവനങ്ങളെേപ്പാലെ തന്നെ നമ്മൾ പരിസ്ഥിതിക്ക് വേണ്ടി നിറവേറ്റേണ്ട കടമകൾക്കും തുല്യ പ്രാധാന്യമുണ്ട്. പലപ്പോഴും ചില സ്വാർത്ഥർ ഇത്തരം കാര്യങ്ങൾ വിസ്മരിച്ച് അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി പരിസ്ഥിതിയെ തുടരെത്തുടരെ ചൂഷണം ചെയ്യുന്ന പ്രവണതയാണ് പ്രകടിപ്പിക്കുന്നത് .തീർച്ചയായും ഈ പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെയും അതിലുപരി പ്രകൃതിയുടെയും തന്നെ നാശത്തിന് കാരണമായേക്കാം. ഈ ചൂഷണങ്ങളുടെ അവസാനം എന്നത് മനുഷ്യരാശിയുടെ കൂടി അവസാനമാണെന്ന കാര്യത്തിൽ സംശയമില്ല മനുഷ്യനെ ഇത്തരം ക്രൂരതക്ക് പ്രേരിപ്പിക്കുന്നത് അവൻ്റെ ഉള്ളിലെ അടങ്ങാത്ത അത്യാർത്തിയാണ്. ഒരിക്കലും അത് കൂടുകയല്ലാതെ കുറയുന്നില്ല .ഈ അത്യാർത്തി മനുഷ്യവംശത്തെ മഹാവ്യാധികൾ അടക്കമുള്ള തീരാ വിപത്തുകളിലേക്കാണ് നയിക്കുന്നത് .അഴിക്കുന്തോറും മുറുകിക്കൊണ്ടിരിക്കുന്ന മഹാ വ്യാധിയുടെ കുരുക്കിൽപ്പെട്ട് ജീവൻ പൊലിഞ്ഞവർ ഏറെയാണ് . ഇത്തരം മഹാവിപത്തുകൾ നമ്മുടെ പ്രകൃതിയിൽ നിന്ന് ഉന്മൂലനം ചെയ്യണമെങ്കിൽ മനുഷ്യ സമൂഹത്തിന് പ്രകൃതിയോടുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട് .പരിസ്ഥിതിയിൽ ഇഴുകിച്ചേർന്ന് നിസ്വാർത്ഥമായ താൽപ്പര്യങ്ങളിലൂടെയുള്ള പരിസ്ഥിതി സൗഹൃദപരമായ ജീവിതം ഈ അരക്ഷിതാവസ്ഥക്ക് മാറ്റം വരുത്തുമെന്ന കാര്യം ഉറപ്പാണ്.ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയെയാണ് നാം ആരോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് .ഈ ആരോഗ്യം എന്നത് പോഷകസമൃദ്ധമായ ആഹാരത്തിൽ നിന്ന് മാത്രം ലഭിക്കുന്നതല്ല. മറിച്ച് വിഭവസമൃദ്ധമയ പരിസ്ഥിതിയിൽ നിന്നു കൂടി ലിഭിക്കേണ്ടതാണ്. വിഭവസമൃദ്ധമായ പരിസ്ഥിതി എന്നതുക്കൊണ്ടു് വിദവ സമൃദ്ധമായ പ്രകൃതിയെ തന്നെയാണ് അർത്ഥമാക്കുന്നത്. ഇത്തരം ഒരു പരിസ്ഥിതി മുൻ തലമുറകളിൽ വളരെ സുലഭമായിരുന്നു.. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരം ഒരു പ്രകൃതി സൃഷ്ടിക്കുക എന്നത് നമ്മുടെ കടമയാകുന്നു ' പരിസ്ഥിതിക്ക് എതിരെയുള്ള ചൂഷണങ്ങൾ പെട്ടെന്ന് നിർത്തുക എന്നത് അസാധ്യമാണ് .എന്നാൽ നമ്മുടെ നിരന്തരമായ പരിശ്രമത്തിലൂടെ പതുക്കെ പതുക്കെയെങ്കിലും നിയന്ത്രിക്കാൻ നമുക്ക് സാധിക്കും എന്ന കാര്യത്തിൽ സംശയി ക്കേണ്ടതില്ല. അതിനു വേണ്ടി ഓരോ വ്യക്തിയുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ മാത്രം മതിയാകും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ