"സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

12:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രപഞ്ചം

പ്രപഞ്ചത്തിലെ ജീവജാലങ്ങൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. നാം പരിസ്ഥിതിയെ സ൦രക്ഷിക്കുകയു൦ പരിപാലിക്കുകയും ചെയ്യണം. അടുക്കു൦, ചിട്ടയുമുളള ജീവിതരീതി ആരോഗ്യമുള്ള സമൂഹത്തെ ഈ പ്രപഞ്ചത്തിൽ നിലനിർത്താൻ സഹായിക്കുന്നു. നാം പരിസ്ഥിതിയെ സ൦രക്ഷിച്ചാൾ മാത്രമേ.. ആരോഗ്യമുള്ള ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.... പരിസ്ഥിതി സംരക്ഷണത്തിന്റെയു൦, ആരോഗ്യ സംരക്ഷണത്തിന്റെയു൦ ഭാഗമായി നമ്മുടെ സ്കൂളിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുണ്ട്.... "വിഷമുക്തപ്രപഞ്ചം, ആരോഗ്യമുള്ള ജനത" ഇതാകട്ടെ നമ്മുടെ മുദ്രാവാക്യം.......

മുർഷിദ . S
1 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം