"കുന്നോത്ത് പറമ്പ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<center> <poem>ഇന്നു നാം ഏവരും | }}<center> <poem>ഇന്നു നാം ഏവരും ഭീതിയാൽ | ||
കാണുമീ | കാണുമീ ദുരന്തത്തിൻ ഹേതു | ||
എന്തെന്നറിയ നീ | എന്തെന്നറിയ നീ | ||
ഈ | ഈ തമസ്സ് മാറി പ്രഭാപൂരിതമാകുവാൻ | ||
ഇനിയെന്തു വേണമെന്നറിയ നീയും | ഇനിയെന്തു വേണമെന്നറിയ നീയും | ||
മ൪ത്ത്യൻ തൻ സ്നേഹം കളങ്കമില്ലാതെ | |||
പൂരിതമാകണം അന്തരംഗം | പൂരിതമാകണം അന്തരംഗം | ||
കാപട്യമില്ലാത്ത കൗശലമില്ലാത്ത | കാപട്യമില്ലാത്ത കൗശലമില്ലാത്ത | ||
കുബേര കുചേല വ്യത്യാസമില്ലാത്ത | കുബേര കുചേല വ്യത്യാസമില്ലാത്ത | ||
നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ | നല്ലോരു നാളേയ്ക്കായി ദീപം തെളിയട്ടെ | ||
ഉരഗങ്ങൾ, പുഴുക്കൾ, ഈനാംപേച്ചികൾ | |||
ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ | ഇവയെല്ലാം ഭക്ഷണക്കൂട്ടുകളെന്നറിയ നീ | ||
കണ്ണ് തുറന്നോന്നു | കണ്ണ് തുറന്നോന്നു നോക്കിയാൽ കാണാം | ||
പ്രകൃതിതൻ കായ്കനികൾ ആവോളം | |||
പഴമതൻ രുചിക്കൂട്ട് മറോന്നോരാ നേരം | |||
രോഗത്തിൻ അരുചി നുണയുന്നു നാം | |||
കൊറോണ | കൊറോണ തൻ അർത്ഥം കിരീടമെന്നാകിലും | ||
ആ | ആ കിരീടമണിയാൻ ഭയന്നെൻ മനവും | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വൈഗ | | പേര്=വൈഗ | ||
| ക്ലാസ്സ്=3 | | ക്ലാസ്സ്=3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=കുന്നോത്തുപറമ്പ L P <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=കുന്നോത്തുപറമ്പ L P <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=14533 | | സ്കൂൾ കോഡ്=14533 | ||
| ഉപജില്ല= | | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | | തരം=കവിത <!-- കവിത / കഥ / ലേഖനം --> | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കവിത}} |
21:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ഇന്നു നാം ഏവരും ഭീതിയാൽ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത