"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/പുതിയ പേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയ പേന <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}

11:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ പേന

നീനു കുറച്ചുദിവസം അവളുടെ ഉപ്പച്ചിയുടെ കൂടെ വിദേശത്തായിരുന്നു. അന്ന് കൂട്ടുകാരെയെല്ലാം മിസ് ചെയ്തുവെങ്കിലും അവൾക്ക് നല്ല സന്തോഷം നിറഞ്ഞ നാളുകളായിരുന്നു. കാരണം അവളുടെ ഉപ്പയുടെ കൂടയല്ലേ. പെട്ടന്ന് ദിവസങ്ങൾ കടന്നുപോയി. നാട്ടിലേക്ക് വരുമ്പോൾ നീനു ഉപ്പച്ചിയോട് കുറേ മിഠായികളും മറ്റു സാധനങ്ങളും വാങ്ങിച്ചു. ഉപ്പച്ചി പറഞ്ഞു. " നീനു ഞാൻ നിനക്ക് കുറച്ചു പുതിയ പേനകൾ വാങ്ങിച്ചു തരാം കുറച്ചു നീ ഫ്രണ്ട്സിന് കൊടുത്തോ. ബാക്കിയുള്ളത് കൊണ്ട് നീ സ്കൂളിൽ പോയി നല്ലവണ്ണം പഠിച്ചു മിടുക്കിയാവണം." അവൾക്ക് സന്തോഷമായി. നാട്ടിലെത്തി. കുറേ നാളുകൾക്ക് ശേഷമുള്ള സ്കൂൾ ദിനങ്ങൾ... നീനു ഫ്രണ്ട്സിനെല്ലാം ഉപ്പച്ചി പറഞ്ഞ പോലെ പേനകൾ കൊടുത്തു. ഒരണ്ണം ക്ലാസ്സ്‌ ടീച്ചർക്കും. പെട്ടന്നാണ് ഉമ്മയുടെ ഫോണിലെ സ്കൂൾ ഗ്രൂപ്പിൽ ആ മെസ്സേജ് വരുന്നത്. കൊറോണ വൈറസ് പടരുന്നത് കാരണം കുട്ടികളെല്ലാം വീട്ടിലിരിക്കണമെന്നും സ്കൂൾ അടക്കുകയാണെന്നും ആയിരുന്നു അത്. നീനുവിന് ആകെ സങ്കടമായി. അവൾ ഇടക്കിടക്ക് ആ പേനകളെല്ലാം എടുത്ത് എണ്ണി നോക്കും. പഴയ നോട്ട്ബുക്കിൽ വെറുതെ എഴുതി നോക്കും. ഇതു കണ്ട നീനുവിന്റെ ഉമ്മച്ചി ഒരു പേപ്പറിൽ അവളോട് ഇങ്ങനെ എഴുതാൻ പറഞ്ഞു-"ശുചിത്വം പാലിക്കുക, കോറോണയെ തുരത്തുക"

ഫർഹാന
4B എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ