"കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/ അലിയുടെ നല്ല മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അലിയുടെ നല്ല മനസ്സ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

16:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അലിയുടെ നല്ല മനസ്സ്

അലിയുടെ നല്ല മനസ്സ് ഒരുദിവസം അലിയും അലിയുടെ ഉപ്പാപ്പയും റോഡിലൂടെ നടന്നു പോവുകയായിരുന്നു അപ്പോൾ അവൻ ഒരു കാഴ്ച കണ്ടു. അവനു വിഷമം തോന്നി അവൻ ഉപ്പാപ്പയോട് ചോദിച്ചു എന്തിനാണ് ഇവർ മാലിന്യങ്ങൾ പുഴയിലും റോഡരികിലും ഇടുന്നത് അങ്ങനെ ചെയ്താൽ വെള്ളവും റോഡും മാലിന്യം കൊണ്ട് നിറയില്ലേ ? അതെ മോനേ അങ്ങനെ ചെയ്താൽ മാലിന്യങ്ങൾ കുന്നുകൂടി കിടന്ന് മഴപെയ്യുമ്പോൾ വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകും ഈച്ചയും മുട്ടയിട്ടു പെരുകി മാരകമായ രോഗങ്ങൾ ഉണ്ടാകും മോനേ നിനക്ക് അറിയാമോ പണ്ടുകാലത്ത് ഒക്കെ രോഗങ്ങൾ കുറവായിരുന്നു അതിനു കാരണം പണ്ടുകാലത്ത് പ്ലാസ്റ്റിക് കുറവായിരുന്നു ആരും റോഡിലും പുഴയിലും ഒന്നും പ്ലാസ്റ്റിക് ഇടാറില്ല നമ്മുടെ നാടിനെ രക്ഷിക്കാൻ നാം എന്തെങ്കിലും ചെയ്യണം.അപ്പോൾ ഉപ്പാപ്പ പറഞ്ഞു ശരിയാണ് മോനേ നാം ഒരു വഴി കണ്ടെത്തിയേ പറ്റൂ നമ്മൾ വിചാരിച്ചാൽ പോരാ നമുക്ക് മറ്റുള്ളവരെ ഒന്നു ബോധവൽകരിക്കണം നമുക്ക് എല്ലാവരോടും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പറയാം അപ്പോൾ നമ്മുടെ നാടിനെ ശുചിത്വത്തോടെ പരിപാലിക്കാൻ സാധിക്കും . അങ്ങനെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം. ഈ ഭൂമി നമ്മുടെ ജനനി ഇവിടം നമുക്ക് സ്വർഗമാകാം നമുക്ക് അതിനായി ഒരുമിക്കാം.

 

റിസ പി വി
7 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ