"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/മലയാളി അറിഞ്ഞില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

21:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലയാളി അറിഞ്ഞില്ല

മലയാളി അറിഞ്ഞില്ല. അവർ അറിഞ്ഞിട്ടില്ല. എന്താണ് ലോഗ്‌ഡോൺ പക്ഷേ ഇന്നവർ, അവർ മാത്രമല്ല ലോകം മുഴുവൻ വീടിന്റെ 4 ചുവരുകൾക്കിടയിൽ നിശബ്ദനായി ഇരിക്കുന്ന അയൽ ബന്ധമോ പരസ്പര വാർത്തമാനമോ സാധ്യമാവുന്നില്ല. എന്തിനധികം ആരാധനാലയങൾ വരെ അടഞ്ഞു കിടക്കുന്നു. എല്ലാവരും പറയുന്നു, ഇന്നത്തെ അകലം നാളത്തെ ജീവിതം. അതെ അകലമാണ് ഇന്ന് നമുക്ക് ആവശ്യം. ലോഗ്‌ഡോൺ കാരണം ഇന്ന് ലോകം മുഴുവൻ ദാരിദ്ര ത്തിലാണ്.

പക്ഷേ ഈ ലോഗ്‌ഡോൺ നമുക്ക് ഒരു തിരിച്ചറിവും, വലിയ അനുഭവവുമാണ്. കൂടുതൽ ബന്ധങൾ കൂടുതൽ ആഴത്തിലാകുന്നു. പരസ്പരം എല്ലാവരും ആശയ വിനിമയം നടത്തുന്നു.വീട്ടിലുളളവരെ മര്യാദയ്ക്ക് കാണുന്നതും, അവരെ മനസിലാകുന്നതും ഇപ്പോഴാണ്. അല്ലാത്ത സമയങളിൽ മാധ്യമങളുടെ അടിമത്തത്തിൽ വലിഞ്ഞുമുറുകിയിരിക്കുകയായിരുന്നു. പിന്നെ ഏറ്റവും നല്ല കാര്യം അടുക്കള നമുക്ക് ഏറെ പരിചിതമായിരിക്കുന്നു. അങ്ങനെ കാലങളും നമ്മെ ഒരു ജീവിത പാഠം പഠിപ്പിക്കും എന്ന് പറയുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ വലിയതിരിച്ചറിവ്


അനീന വർഗീസ്
8B ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം