"രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുട്ടിയും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sindhuarakkan|തരം=കഥ}} |
10:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുട്ടിയും പൂമ്പാറ്റയും
പതിവുപോലെ മനുകൂട്ടുകാരോടൊത്ത് കളിക്കുകയായിരുന്നു. അപ്പോൾ നല്ല രസമുള്ള ഒരു പൂമ്പാറ്റ അവൻറെ അരികിലെത്തി. അവന് അതിനോട് നല്ല ഇഷ്ടം തോന്നി.അവൻ അതിനെ പിടിക്കാനായി അടുത്തേക്കു പോയി പൂമ്പാറ്റ പറന്നു കളിച്ചു. മനുവിന് പിടികൊടുത്തില്ല. കുറെ സമയം മനു അതിനു പിറകെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, “അയ്യോ ഞാനെവിടെയാണ്... ഇതൊരു കാടാണല്ലോ..” . അവൻ കരയാൻ തുടങ്ങി. അപ്പോൾ അതുവഴി കുറേ ആളുകൾ വന്നു. കരച്ചിൽ കേട്ട് ആളുകൾ മനുവിൻറെ അടുത്തെത്തി. അവനോട് ചോദിച്ച് വീട്ടിൽ കൊണ്ടാക്കി.അവന് സന്തോഷമായി............
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ