"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസും വ്യക്തിശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസും വ്യക്തിശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ     
| സ്കൂൾ=    ഗവ: ഠൗൺ യു.പി.എസ്,കിളിമാനൂർ     
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ   
| ഉപജില്ല=  കിളിമാനൂർ   
വരി 16: വരി 16:
| color= 1   
| color= 1   
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:00, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസും വ്യക്തിശുചിത്വവും

ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ് കോവിഡ് 19 എന്ന കൊറോണ വൈറസ്. ഇതിൽ നിന്ന് മുക്തി നേടാൻ വ്യക്തിശുചിത്വം എന്നത് വളരെ അത്യാവശ്യമാണ്. 1. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് പൊത്തുക അല്ലെങ്കിൽ മാസ്ക് ഉപയോഗിക്കുക 2. കൈകൾ രണ്ടും സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. 3. പൊതുസമൂഹത്തിൽ നിന്നും അകലം പാലിക്കുക. 4. രോഗം ഉള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. 5. പനി, ചുമ, തുമ്മൽ, ജലദോഷം, ശ്വാസതടസ്സം എന്നിവ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

സ്വാതി സജീവ്
2 B ഗവ: ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം