"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കരയുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കരയുന്ന ലോകം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീലോക-
വ്യഥയോട് ചേരുന്നു നാമേവരും...
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം...
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയ്
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചൂ...
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നെയ്ത
സമവാക്യം ഒന്നതിൽ പിറവികൊണ്ടു...
നിൻ ബന്ധനത്തിൻെറ ചുരുളഴിച്ചിന്നവൻ
അന്തകൻ വേഷം കെട്ടിയാടീ...
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാതിതൻ കർമ്മഫലം
വൻമതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെൻെറ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായീ...
അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
ഇരുളിൻെറ മറ നീങ്ങും ഒരു പുലരി വരെയും
വാനോളം വാഴ്ത്തി പുകഴ്ത്തിടാമീ നല്ല
ആതുര സേവകർ നീതിതൻ പാലകർ
ലോകാഃ സമസ്താഃ സുഖിനോഃ ഭവന്തുഃ
</poem> </center>
{{BoxBottom1
| പേര്=അഭിന്യ.പി.കെ.
| ക്ലാസ്സ്=7 ഡി<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=20655
| ഉപജില്ല=പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:52, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം