"എം ടി എച്ച് എസ് ചേലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|
{ശ്റീ. പോള്  വേങ്ങാശ്ശേരി-                1958-90
|
ശ്റീ.പി. റ്റി  ഫ്റാന്സീസ്-                  1990-92
ശ്റീമതീ.  പി. രത്നം-                            1992-97
|ശ്റീ. എം. ഒ. ജോസ്-                          1997-99
ശ്റീ. സെബാസ്റ്റ്യ ന് പി. വര്ഗ്ഗീസ്        1999-2000
ശ്റീമതീ. ആനി . ഫ്റാന്സീസ്             
ശ്റീമതി. ടി. എന് . റോസിലി
ശ്റീ.
|
|
|-
|-

15:18, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം ടി എച്ച് എസ് ചേലക്കോട്ടുകര
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം08 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Mths




തൃശ്ശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ ചേലക്കോട്ടുകര സ്കൂള്‍'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1926ല്‍ അഭിവന്ദ്യ അഭിമലേക്ക് മാര്‍തിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര. കാല്‍ദായ സുരിയാനി സഭയുെട കീഴിലുളള ഒരു എയ്ഡഡ് സ്കൂള്.

ഭൗതികസൗകര്യങ്ങള്‍

ഒര‍് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 11ക്ലാസ് മുറികളും ആധുനികസൗകര്യങ്ങളോടുകൂടിയ കംപ്യൂട്ടര്ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര് ലാബില് 11 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {ശ്റീ. പോള് വേങ്ങാശ്ശേരി- 1958-90 ശ്റീ.പി. റ്റി ഫ്റാന്സീസ്- 1990-92 ശ്റീമതീ. പി. രത്നം- 1992-97 |ശ്റീ. എം. ഒ. ജോസ്- 1997-99 ശ്റീ. സെബാസ്റ്റ്യ ന് പി. വര്ഗ്ഗീസ് 1999-2000 ശ്റീമതീ. ആനി . ഫ്റാന്സീസ് ശ്റീമതി. ടി. എന് . റോസിലി ശ്റീ. | |- | | |- | | |- | | |- | | |- | | |- | | |- | | |- | |‍ | | |ജെ.ഡബ്ലിയു. സാമുവേല്‍ |- |1972 - 83 |കെ.എ. ഗൗരിക്കുട്ടി |- |1983 - 87 |അന്നമ്മ കുരുവിള |- |1987 - 88 |എ. മാലിനി |- |1989 - 90 |എ.പി. ശ്രീനിവാസന്‍ |- |1990 - 92 |സി. ജോസഫ് |- |1992-01 |സുധീഷ് നിക്കോളാസ് |- |2001 - 02 |ജെ. ഗോപിനാഥ് |- |2002- 04 |ലളിത ജോണ്‍ |- |2004- 05 |വല്‍സ ജോര്‍ജ് |- |2005 - 08 |സുധീഷ് നിക്കോളാസ് |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.