"യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/മഹാമാരിയുടെ അന്ത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 43350
| സ്കൂൾ കോഡ്= 43350
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനതപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}
{{Verified1|name=Sreejaashok25| തരം= കവിത    }}

22:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിയുടെ അന്ത്യം

ഭയപ്പെടേണ്ട നാം,
ചെറുത്തു നിന്നീടാം ;
കൊറോണയെന്ന മഹാമാരിയെ,
തടഞ്ഞു നിർത്തീടാം.

തകർന്നീടില്ല നാം,
കൈകൾ കോർത്തിടാം,
ഇടയ്ക്കിടെ കൈകൾ-
സോപ്പ് കൊണ്ട് കഴുകീടാം.

ഭയന്നീടില്ല നാം,
ചെറുത്തു തോൽപ്പിച്ചീടും,
കൊറോണയെന്ന മഹാമാരിയെ-
തുരത്തി ഓടിച്ചീടാം.


മുഹമ്മദ് ഷിബിൻ
VI - A വലിയ ഉദേശ്വരം യു. പി. എസ്., തിരുവനതപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത