"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| പേര്= ആൻസ് മരിയ ഷാജി
| പേര്= ആൻസ് മരിയ ഷാജി


| ക്ലാസ്സ്= 8 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 49: വരി 49:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

09:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


കൊറോണ എന്ന ഭീകരൻ

 ലോകമാകെ വിറപ്പിക്കും കൊച്ചു
വൈറസാണ് കൊറോണ
ജാതിമതരാഷ്ട്രമന്യേ ഏവരേയും
തേടിയെത്തുന്ന മഹാവിപത്താണ് കൊറോണ

ഒരു ദിവസം മാത്രം ആയുസ്സുള്ളകൊച്ചു
വൈറസാണ് കൊറോണഎങ്കിലും ലോകമാകെ
സ്തംഭിപ്പിക്കുന്നീ കൊറോണ ചീറിപ്പാഞ്ഞ് വാഹനങ്ങൾ
 ഓടിടുന്നറോഡുകൾ വിജനമാക്കി നിർത്തിടുന്നു .

ആഘോഷങ്ങളും ആർപ്പുവിളികളും
നിശ്ചലമാക്കുന്നു കൊറോണ
ചീറിപായുന്ന വണ്ടികൾ ,തീവണ്ടികൾ ,ഫ്ലയിറ്റുകൾ
എല്ലാം നിശ്ചലംമനുഷ്യരാശിക്കു പേടി സ്വപ്നമീ കൊറോണ

ലക്ഷക്കണക്കിനു ജീവനെടുത്ത്
താണ്ഡവമാടുന്ന ഈ വൈറസിനോട്
പൊരുതുവാൻ സ്വജീവൻ അവഗണിച്ചു പോരാടുന്ന
മാലാഖമാരാകുന്നു ആരോഗ്യ പ്രവർത്തകർ

അവരെ നമുക്ക് വിസ്മരിക്കാനാവില്ലൊരുനാളിലും
ഒരായിരം നന്ദി അർപ്പിച്ചുക്കൊണ്ട് നമിക്കാം നമുക്കവരെ
ചെറുത്തു തോൽപ്പിക്കാം ഈ മഹാവിപത്തിനെ
ഈ മാലാഖമാരിലൂടെ നല്ല നാളെക്കായി


ആൻസ് മരിയ ഷാജി
8 എ ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത