"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
എന്ന വിശ്വാസത്തോടെ ............... | എന്ന വിശ്വാസത്തോടെ ............... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ | | പേര്= ഫാത്തിമ സമീർ | ||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
11:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണകാലം
"സാമൂഹിക അകലം, മാനസിക അടുപ്പം " എന്ന വാക്കിൽ നിന്നആകട്ടെ എന്റെ തുടക്കം. രണ്ടു മൂന്നു മാസങ്ങളായി ലോകമെങ്ങും ഉള്ള ജനങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു മഹാമാരി ആണല്ലോ കൊറോണ. ചൈനയിലെ വുഹാനിൽ നിന്ന് ഉത്‌ഭവിച ഈ വൈറസ് അവിടെ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. അത് ലോകത്താകെ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് ലോകം മുഴുവൻ നിശ്ചലമാണ്. പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ രാഷ്ട്രീയമോ ജാതിയോ മതമോ വ്യത്യാസം ഇല്ലാതെ നാം ഓരോരുത്തരും ഈ വൈറസിനെ അതിജീവിക്കാന് ഉള്ള തന്ത്രപ്പാടിലാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരും സാമൂഹിക സേവകരും പോലീസുകാരും എല്ലാവരും ഈ വൈറസിനെ ഇല്ലാതാക്കാൻ ഉള്ള പോരാട്ടത്തിലാണ്. അവരുടെ ജീവിതം തന്നെ ഇതി നായി മാറ്റി വെച്ചിരിക്കുകയാണ്. വ്യക്തി ശുചിത്യവും സാമൂഹിക അകലവും പാലിക്കുക എന്നതാണ് കൊറോണ എന്ന മഹാമാരിയെ അതിജീവിക്കാൻ ഉള്ള പ്രധാന മാർഗങ്ങൾ. ഓരോ 20 മിനിറ്റു കൂടുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, അവശ്യ സേവനത്തിന് അല്ലാതെ പുറത്തിറങ്ങാതിരി ക്കുക എന്നിവ കൊണ്ട് മാത്രമേ ഇതിനെ അകറ്റി നിർത്താൻ കഴിയൂ. ആർക്കും എവിടെ നിന്നും എപ്പോ വേണമെങ്കിലും വരാൻ സാധ്യത ഉള്ള ഈ രോഗത്തെ അതിജീവിക്കാൻ നാം ഓരോരുതർക്കും മാത്രമേ സാധിക്കുകയുള്ളൂ. ഈ കാലയളവിൽ മനുഷ്യർ ബുദ്ധിമുട്ടുമ്പോൾ നമ്മുടെ പ്രകൃതി സന്തോഷിക്കുക ആണെന്ന് തന്നെ പറയാം. പലവിധത്തി ലുള്ള പ്രകൃതി മലിനീകരണങ്ങളും കുറഞ്ഞു വന്നിരിക്കുന്നു. എങ്കിലും എത്രയും പെട്ടെന്ന് ഈ വൈറസിനെ അതിജീവിച്ചു മുന്നേറും ........... എന്ന വിശ്വാസത്തോടെ ...............
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ