"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ ശാസ്ത്രപുരോഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 5: | വരി 5: | ||
നാം ഇന്ന് ശാസ്ത്രയുഗത്തിലാണ് ജീവിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടന്നു. ശാസ്ത്രം അന്നു നിമിഷം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങളുടെ പുരോഗതി ശാസ്ത്ര പുരോഗതിയുടെ ഫലം തന്നെയാണ്. | നാം ഇന്ന് ശാസ്ത്രയുഗത്തിലാണ് ജീവിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ശാസ്ത്ര സാങ്കേതിക വിദ്യാരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടന്നു. ശാസ്ത്രം അന്നു നിമിഷം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സമ്പന്ന രാഷ്ട്രങ്ങളുടെ പുരോഗതി ശാസ്ത്ര പുരോഗതിയുടെ ഫലം തന്നെയാണ്. | ||
rified1|name=Sreejaashok25| തരം=ലേഖനം }} | ||
ചക്രങ്ങളുടെ കണ്ടെത്തലും അഗ്നിയുടെ കണ്ടെത്തലുമാണ് മനുഷ്യപുരോഗതിയുടെ ആദ്യത്തെ കുതിപ്പ്. പിന്നീട് സുഖത്തിനും സൗകര്യത്തിനും അധ്യാന ലഘൂകരണത്തിനും വേണ്ടാ മനുഷ്യൻ നടത്തിയ ചിന്തകളും പരിശ്രമങ്ങളും അത്ഭുതകരമായ പല കണ്ടെത്തലുകൾക്കും വഴിവച്ചു. വൈദ്യുതിയുടെ കണ്ടെത്തൽ മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. ഈ കണ്ടെത്തലാണ് യന്ത്രയുഗത്തിലേക്ക് മനുഷ്യനെ എത്തിച്ചത്.ക്രമേണ എന്തിനും ഏതിനും മനുഷ്യന്റെ കായികാധ്യാനം വളരെ ലഘൂകരിക്കപ്പെട്ടു.വാഹനങ്ങളുടെ കണ്ടുപിടിത്തം ദൂരത്തെ മറികടക്കാൻ സഹായിച്ചു. ലോകത്ത് എവിടെയും മനുഷ്യന് ചെന്നെത്താം എന്ന സ്ഥിതി വന്നു. ഇതിനാൽ ഒരുപാട് ഗുണവും വളർച്ചയും മനുഷ്യരാശിക്ക് ഉണ്ടായെങ്കിലും കോവിഡ് - 19 പോലുള്ള മാരക രോഗങ്ങൾ ഇത്രവേഗം ലോകം മുഴുവൻ പടരുന്നതിനും ശാസ്ത്രത്തിന്റെ ഈ പുരോഗതി ഒരു കാരണമാണ്. കടലിലൂടെയും കരയിലൂടെയും വായുവിലൂടെയു സഞ്ചരിക്കാൻ ഉതകുന്ന വാഹനങ്ങൾ നിർമിക്കപ്പെട്ടു.ശബ്ദത്തേക്കാം വേഗതയുള്ള വിമാനങ്ങൾ ഇന്നുണ്ട്. വാഹനങ്ങളുടെ കണ്ടെത്തൽ ദൂരത്തെ കീഴ്പെടുത്തിയതുപോലെ അച്ചടിയുടെ കണ്ടെത്തൽ കാലത്തെ കീഴ്പെടുത്താൻ മനുഷ്യനെ സഹായിച്ചു.മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയിരിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ വാഹനങ്ങൾ അയച്ചിരിക്കുന്നു. ഈ പ്രപഞ്ചം തന്നെ മനുഷ്യന്റെ കാൽക്കീഴിലായിരിക്കുകയാണ്. ഇതെല്ലാം ശാസ്ത്രപുരോഗതിയുടെ ഫലമാണ്. | ചക്രങ്ങളുടെ കണ്ടെത്തലും അഗ്നിയുടെ കണ്ടെത്തലുമാണ് മനുഷ്യപുരോഗതിയുടെ ആദ്യത്തെ കുതിപ്പ്. പിന്നീട് സുഖത്തിനും സൗകര്യത്തിനും അധ്യാന ലഘൂകരണത്തിനും വേണ്ടാ മനുഷ്യൻ നടത്തിയ ചിന്തകളും പരിശ്രമങ്ങളും അത്ഭുതകരമായ പല കണ്ടെത്തലുകൾക്കും വഴിവച്ചു. വൈദ്യുതിയുടെ കണ്ടെത്തൽ മനുഷ്യപുരോഗതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. ഈ കണ്ടെത്തലാണ് യന്ത്രയുഗത്തിലേക്ക് മനുഷ്യനെ എത്തിച്ചത്.ക്രമേണ എന്തിനും ഏതിനും മനുഷ്യന്റെ കായികാധ്യാനം വളരെ ലഘൂകരിക്കപ്പെട്ടു.വാഹനങ്ങളുടെ കണ്ടുപിടിത്തം ദൂരത്തെ മറികടക്കാൻ സഹായിച്ചു. ലോകത്ത് എവിടെയും മനുഷ്യന് ചെന്നെത്താം എന്ന സ്ഥിതി വന്നു. ഇതിനാൽ ഒരുപാട് ഗുണവും വളർച്ചയും മനുഷ്യരാശിക്ക് ഉണ്ടായെങ്കിലും കോവിഡ് - 19 പോലുള്ള മാരക രോഗങ്ങൾ ഇത്രവേഗം ലോകം മുഴുവൻ പടരുന്നതിനും ശാസ്ത്രത്തിന്റെ ഈ പുരോഗതി ഒരു കാരണമാണ്. കടലിലൂടെയും കരയിലൂടെയും വായുവിലൂടെയു സഞ്ചരിക്കാൻ ഉതകുന്ന വാഹനങ്ങൾ നിർമിക്കപ്പെട്ടു.ശബ്ദത്തേക്കാം വേഗതയുള്ള വിമാനങ്ങൾ ഇന്നുണ്ട്. വാഹനങ്ങളുടെ കണ്ടെത്തൽ ദൂരത്തെ കീഴ്പെടുത്തിയതുപോലെ അച്ചടിയുടെ കണ്ടെത്തൽ കാലത്തെ കീഴ്പെടുത്താൻ മനുഷ്യനെ സഹായിച്ചു.മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയിരിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വരെ വാഹനങ്ങൾ അയച്ചിരിക്കുന്നു. ഈ പ്രപഞ്ചം തന്നെ മനുഷ്യന്റെ കാൽക്കീഴിലായിരിക്കുകയാണ്. ഇതെല്ലാം ശാസ്ത്രപുരോഗതിയുടെ ഫലമാണ്. | ||
വരി 23: | വരി 23: | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
13:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശാസ്ത്രപുരോഗതി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം