"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=haseenabasheer|തരം=ലേഖനം}} |
17:18, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക് ഡൗൺ
പെട്ടെന്നുണ്ടായ അഥവാ ജനങ്ങളെയെല്ലാം തന്നെ ഞെട്ടിച്ച ഒരു തരം അപ്രതീക്ഷിതമായൊരു അറിയിപ്പായിരുന്നു "ലോക് ഡൗൺ". അത് തീരെ അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. സ്കൂളുകളുടെ പെട്ടെന്നുള്ള അടച്ചുപൂട്ടൽ തീരെ സഹിക്കാൻ കഴിഞ്ഞില്ല. കാരണം:- ആരോടും യാത്ര ചോദിക്കാനും, മറ്റുള്ള കാര്യങ്ങൾ പറയാനും ഒന്നിനും കഴിഞ്ഞില്ല. അങ്ങനത്തെ ഒരു തരം അറിയിപ്പ്.സ്കൂൾ അടച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യമൊക്കെ എന്തോ സന്തോഷം തോന്നി, പിന്നെ അത് തീരാ ദു:ഖമായി മാറി. ആരെയോ കാണാനോ ചിരിച്ച് കളിച്ച് നടക്കാനോ ഒന്നിനും കഴിയാത്ത കാലഘട്ടമായി ഈ ലോകം മാറിത്തീർന്നു.2019 അധ്യായന വർഷത്തിലുണ്ടായ ചിരിയും കളിയും എല്ലാം തന്നെ പൂർത്തിയാക്കാനോ പിണക്കങ്ങൾ പറഞ്ഞ് തീർത്ത് മാറ്റാനോ എനിക്ക് സാധിച്ചില്ല. ഇങ്ങനെ ഒരു രോഗം എല്ലാം മാറ്റി മറിയ്ക്കും എന്ന് ആരറിഞ്ഞു!. കുറേ തരം സന്തോഷങ്ങൾ നഷ്ടത്തിലായി. പിന്നെ ഒരു ചെറിയ സന്തോഷം തന്നത് പരീക്ഷയാണ് [അത് പോയി]. ആദ്യമൊക്കെ സ്ക്കൂളിൽ പോകുന്നത് ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ ഞാൻ തുറന്ന് കിട്ടാനുള്ള പ്രാർത്ഥനയിലാണ്.വീട്ടിലിരുന്ന് മടുത്ത്പ്പോയി. അപ്പോഴാണ് സ്ക്കൂളിൻ്റെ വിലയറിയുന്നത്. സ്കൂളിനോട് മനസ്സിൽ വല്ലാത്ത അകൽച്ചപ്പോലെ. സ്കൂൾ ഇനി എന്ന് തുറക്കുമെന്നോ കൂട്ടുകാരെയും, അധ്യാപകരെയും, സ്ക്കൂൾ ബസ് പ്രവർത്തകരെയും മറ്റു സഹപ്രവർത്തകരെയും കാണുന്നതിൽ ഒരു നിശ്ചയവുമില്ല. ഇവരെയെല്ലാം കാണാത്തതിൽ അധിയായ വിഷമമുണ്ട്. ഇനി ഇവരെയെല്ലാം എന്ന് കാണും എന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ അന്ന് ഞങ്ങളോടെല്ലാം p.p സർ പറയുമായിരുന്നു പകൽ മുഴുവനും നിങ്ങളുടെ മക്കൾ ഞങ്ങളെ കയ്യിലും രാത്രി സമയങ്ങളിൽ നിങ്ങളുടെ കൂടെയുമാണ് ഇപ്പോൾ പകൽ സമയവും വീട്ടിൽ തന്നെ ആയിപ്പോയി ഞങ്ങളെ നല്ലതിന് വേണ്ടി പ്രേരിപ്പിക്കുകയും തെറ്റിൽ നിന്ന് ഞങ്ങളെ അകറ്റി നിർത്തുകയും ചെയ്ത ഞങ്ങളെ ക്ലാസ്സ് സാറിനോടും മറ്റ് അധ്യാപകമാരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം