"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധം ''' | color= 1 }} '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 48533
| സ്കൂൾ കോഡ്= 48533
| ഉപജില്ല=      വണ്ടൂർ  
| ഉപജില്ല=      വണ്ടൂർ  
| ജില്ല=   
| ജില്ല=മലപ്പുറം  
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=      1
| color=      1
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

15:45, 3 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ഇന്ന് നാം ജീവിക്കുന്നത് അനേകം രോഗങ്ങളുള്ള ഒരു കാലഘട്ടത്തിലാണ്. ഈ രോഗങ്ങളിൽ നിന്നും നാം രക്ഷ നേടാൻ കുറെ കാര്യങ്ങൾ ചെയ്യണം.അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആഹാരം. നാം എപ്പോഴും നല്ല ചൂടുള്ള ആഹാരം കഴിക്കണം. തണുത്ത ആഹാരം കഴിക്കരുത്. പഴകിയ ആഹാരം കഴിക്കുത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി ആഹാരം കഴിക്കുക. ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ആരോഗ്യത്തിന് ഒരു ആപത്തും സംഭവിക്കുകയില്ല.

റിദ ഫാത്തിമ വി
2 c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം