"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണയുടെ റോളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ റോളുകൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 58: വരി 58:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   Pallithura hss      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പള്ളിത്തുറ. എച്ച്.എസ്.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=    Kaniyapuram  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണിയാപുരം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:06, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയുടെ റോളുകൾ


നിരത്തുകൾ ശാന്തം
അപകട നിരക്ക് കുറഞ്ഞു.
പട പടപ്പുകൾക്ക് ശാന്തി.
പെടാപ്പാടുകൾക്ക്
ശമനം.

ഗൃഹങ്ങളിൽ
പുതു ജീവിതത്തിന്റെ ഊഷ്മളത.
പ്രാർത്ഥനകൾക്ക്
ശക്തി കൂടി.
ആരാധനാലയങ്ങൾ
വിജനമായി.
മതം കൈമലർത്തി.
ശാസ്ത്രം പറഞ്ഞു
മരുന്നില്ല.

മരണഭയം
ധ്യാനത്തിന്
ശക്തി പകർന്നു.
വലിയ കളികൾ
ഇനി
ചെറിയ കളികളായി...


പുറം തീറ്റ
നിന്നു.
കഞ്ഞിയും ചമ്മന്തിയും
തിരിച്ചു വന്നു.
നോൺ വെജ്
പ്യൂർ വെജ്ജായി.

വെടിപ്പും വൃത്തിയും
പുതുശീലമായി.
പരസ്പരം
കൈകൾ കൂപ്പി
നമസ്ക്കാരം
പറഞ്ഞ്
മനുഷ്യൻ
വിനയാന്വിതനായി.

അങ്ങിനെ
മനുഷ്യൻ
മനുഷ്യനായി....
ന്റെ.
കോറോണെ...||
നീ ഗുരുവാണ്
 

ഡി എ ധനുഷ് 10 ബി
10 ബി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത