"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
മഹാമാരി | |||
വന്നിതല്ലോ മഹാമാരി | |||
ഭീതിപൂണ്ടിടുന്നു സർവ്വലോക രും | |||
കൈകൾ കൂപ്പി പ്രാർത്ഥിപ്പൂ, | |||
ബാലകരാം നമ്മളിന്ന് | |||
രോഗമുക്തിയേകണേ... | |||
ശാന്തി ഭവിക്കണേ... | |||
ലോകനന്മക്കായ് ഒന്നിച്ചു നിൽക്കണേ... | |||
പാറിക്കളിക്കേണ്ട നമ്മളെല്ലാവരും | |||
ഒറ്റയ്ക്കു കൂട്ടിൽ തളർന്നിരിക്കുന്നു. | |||
വൃത്തിയും ശുദ്ധിയും കാത്ത് സൂക്ഷിക്കാം | |||
കൈകൾക്കൊപ്പം മനസ്സും ശുദ്ധമാക്കാം... | |||
ഭീതിയല്ല നമുക്കിനിയാവശ്യം | |||
ജാഗ്രതയാണു മറുമരുന്ന് | |||
ഒന്നിച്ചു കൈതൊഴാം ആരോഗ്യപാലകരെ | |||
ഒന്നിച്ചു കൈതൊഴാം ജീവൻ പൊലിഞ്ഞവർ തൻ | |||
ആത്മശാന്തിക്കായി...🙏 | |||
അനന്തൻ.കെ, | |||
മൂന്ന് . എ, | |||
ജി.യു.പി.എസ് ക്ലാരി. | |||
</poem> </center> | </poem> </center> | ||