"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/സംരക്ഷിക്കാം ഈ നാടിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സംരക്ഷിക്കാം ഈ നാടിനെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:16, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സംരക്ഷിക്കാം ഈ നാടിനെ


ശുചിത്വ പരിപാലനം രോഗവിമുക്ത കേരളത്തിനായി . കേരളത്തിന്‌ തനതായ ഒരു പാരമ്പര്യം ഉണ്ട് . കേരളം പലകാര്യങ്ങളിലും മറ്റു വൻകിട രാജ്യങ്ങളെ അനുകരിക്കുന്നു. ഈ അനുകരണം വസ്ത്രധരണം, ആഹാരരീതി, എന്നിവയിലെല്ലാകാണാൻ കഴിയും. എന്നാൽ ശുചിത്വത്തിൽ മാത്രം ഈ അനുകരണം കാണാൻ കഴിയുന്നില്ല.ശുചിത്വം നമ്മുടെ നാടിനും നമുക്കും എന്നും അത്യാവശ്യമായ ഒന്നാണ് . നമ്മുടെ പൂർവികർശുചിത്വത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിന് ശുചി ത്വം അത്യാവശ്യമാണ്. Arogyam, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്നു വെന്ന് അവകാശപ്പെടുമ്പോഴും വൃത്തി യുടെ കാര്യത്തിൽ നാം കുറച്ചു പിറകിലാണ് . നമ്മുടെ വീടും പരിസരവും, നാടും ശുചിയാക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . എല്ലാവരും ഒത്തൊരുമിച്ചു പ്രവൃത്തിച്ചാൽ ശുചിത്വസമൂഹമായി മാറാൻ നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായി ശുചിത്വത്തെ ഉയർത്തികാണിക്കാൻ നമുക്ക് കഴിയും.........

ശ്രീദേവിക
2 B ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം