"സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(poem 5)
 
No edit summary
 
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

13:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ നൽകുന്ന പാഠങ്ങൾ


ആധികൾ വ്യാധികൾ മാലോകർക്ക്
ആതുരാലയം പൂകാതെ ഇല്ല സമാധാനം
കോവിഡിൻ ബാധ വന്നതിൻ ശേഷമോ
ഹോസ്പിറ്റൽ എന്ന് കേട്ടാലോ പേടി
മൂക്ക് കടിച്ചാലോ ഡോക്ടറെ കാണുവോർ
തുള്ളൽ പനി വന്നു വീട് താനാശ്രയം
തൊടിയിൽ ലഭിക്കാത്ത ഇലയെന്തുണ്ട്
ആസ്വാദ്യകരമായി പാകം ചെയ്തിടാൻ
ചക്കയും മാങ്ങയും ചേന ചെമ്പൊന്നുമേ
മറുവാക്ക് ചൊല്ലാതെ ഭുജിച്ചിടുന്നു ഇന്ന്
വീടൊരു സ്വർഗ്ഗമായീടും മനുജന്ന്
ഓതിതന്നീടുന്നു കോവിടെന്ന മഹാഗുരു

 

സ്ടിന്റോ സ്റ്റീഫൻ
9 സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത