"ഗവ. യു പി എസ് കുന്നുകുഴി/അക്ഷരവൃക്ഷം/േതാറ്റോടിയ കോവിഡച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തോറ്റോടിയ കോവിഡച്ചൻ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 80: വരി 80:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അഭി‍‍ഷേക് എസ്സ്
| പേര്= അഭി‍‍ഷേക് എസ്
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 86: വരി 86:
| സ്കൂൾ= ഗവ യൂ പി എസ് കുന്നുകുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ യൂ പി എസ് കുന്നുകുഴി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43341
| സ്കൂൾ കോഡ്= 43341
| ഉപജില്ല=   തിരുവനന്തപുരം -നോർത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം -
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോറ്റോടിയ കോവിഡച്ചൻ


  കോവിഡെന്നൊരു വൈറച്ചൻ;
         ചൈനയിൽ പൊങ്ങിയ വൈറച്ചൻ
  തൊട്ടും പിടിച്ചും പെരുകിപ്പെരുകി;
        നാട്ടിലാകെ ശവക്കല്ലറ തീർത്തു.

  അതും പോരാഞ്ഞിട്ടവയൊരു
       നാളിൽ
  ഫ്ലൈറ്റിൽക്കയറി ,കപ്പലിലേറി
      നാടു കടന്നു യൂറോപ്പാകെ
   ചുറ്റിയടിച്ചു
     താളം പിടിച്ചു ;നൃത്തം വച്ചു
" ഹെയ് ..... ആരാത് ?
      കൈകാടുക്കുന്നോ ?
  നിൽക്കണെ
     ഞാനാെന്നെത്തിക്കോട്ടെ..."

  കോവിഡച്ചൻ കുതിച്ചു മറിഞ്ഞു
      കൈകൊടുത്തവൻ തൻ-
  കൈയിലേറി
       അടുത്തയാളോടൊപ്പം കൂടി
  ചന്നം പിന്നം കന്നം പിന്നം താളം-
       കൊടുത്തു
   ഗമയിൽ വാണു ലോകമാകെ,
      കണ്ടവരെല്ലാം; കേട്ടവരെല്ലാം,
  മൂക്കുമൂടി,
       കൈകൾകഴുകി ;കതകടച്ചു
  വീട്ടിലൊളിട്ടു
      ഹാ ... ഹാ .... ഹാ ... ഹാ.....
   ഇവനോ ? മനുഷ്യൻ;
        പേടിത്തൊണ്ടനെന്നലറിയോടി
   കോവിഡടച്ചൻ.
   ലോകമാകെ പെരുകും നേരം
       ഒരു മോഹമുദിച്ചു ,മനസ്സു പറഞ്ഞു
   God's own country ; God's own
       country..
   പിന്നീടൊട്ടും വൈകീലാ ഫ്ലൈറ്റിൽ
       കയറി
   നോക്കീ ,പരതി എവിെട ? son of
       God's own country
    കണ്ടുപിടിച്ചേ കണ്ടുപിടിച്ചേ ,Son of
       God's own Country
  ചാടിക്കേറി , മൂക്കിൽക്കേറി ,
      തൊട്ടും പിടിച്ചും കൊടുത്തും
   ഫ്ലൈറ്റിൽ പെരുകി കോവിഡച്ചൻ .
      സമയം നീങ്ങി; ഫ്ലൈറ്റീന്നിറങ്ങി
    തുള്ളിച്ചാടി വൈറലായി കോവി -
       ഡച്ചൻ
   മതിമറന്നീടും നേരം കണ്ടു
       നല്ലോരു ടീച്ചറമ്മയെ
   ഹൊ ! വടിേയാ .. ?അയ്യോ....വടിയോ?
   കണ്ണുരുട്ടി വടിയുമായി
       മുന്നിലതാ.... ടീച്ചറമ്മ
   അടിവരുന്നേ ചൂരലടി
       വരുന്നേ
   ഓടിേക്കോണേ .....അയ്യോ
        ഓടിക്കോണേ
   തെക്കോട്ടോടി ,വടക്കോട്ടോടി
       പടിഞ്ഞാറോടി
    കിഴക്കോട്ടോടി അയ്യോ.. കാക്കിക്കുപ്പായം ആരാ -
        പോലീസോ...?
    ഏമാനേ തല്ലല്ലേ.. കൊല്ലല്ലേ,
   Icu വിലാക്കല്ലേ മരുന്നടിക്കല്ലേ
        ക്വാറൻറനാക്കല്ലേ....
   അയ്യോ കഷ്ടം ! ഒറ്റക്കെട്ട്
          എല്ലാരും ഒറ്റക്കെട്ട്
   വയ്യേ.. വയ്യാ..... ഇവിടിനി വയ്യാ
   ഞാനോടുന്നേ താേറ്റോടുന്നേ
       സത്യം സത്യം ഇതാണ് God's own
   Country ,God's own Country God's
        own country"
   പഠിച്ചേ പഠിച്ചേ പാഠം
        പഠിച്ചേ.. ഇതാണ്
  ഐകമത്യം മഹാബലം
 

അഭി‍‍ഷേക് എസ്
7 A ഗവ യൂ പി എസ് കുന്നുകുഴി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത