"MGLPS42409/എൻ്റ നാട്/The Lion and the Rabbit/നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/എന്റെ ഗ്രാമം | എന്റെ ഗ്രാമം]]

00:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളെ

കേരളമെന്നൊരു പുണ്യദേശം
അതിൽ പാറിപറക്കും കുട്ടികൾ നാം
കോവി‍‍ഡ് കാലം വന്നത് മൂലം
വീട്ടിലിരിക്കും കുട്ടികൾ നാം
കോവിഡ് കാലം മാറട്ടേ
പുതിയൊരു പുലരി വിടരട്ടേ
ഇനിയും നമുക്ക് പറക്കേണ്ടേ
പറവകളേപ്പോൾ പാറണ്ടേ
നല്ലൊരു നാളൊ വരുവാനായ്
ഒത്തൊരുമിച്ച് പ്റയത്നിക്കാം

അപൂർവ്വ
4 A ഗവ എൽ പി എസ്സ് മൂതല,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത