"ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
(ചെ.)No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=നൊമ്പരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ വന്നപ്പോൾ ആളുകൾ  ഭീതിയിലായല്ലോ ..
നാട് തകർന്നല്ലോ . എല്ലാരും ഭയത്തിലായല്ലോ .....
ഭരണാധികാരികൾപോലും  പകച്ചുപോയല്ലോ
കടകളടഞ്ഞല്ലോ  വാഹനമില്ലല്ലോ ....
ട്രെയിനുകളില്ലല്ലോ ... ഫ്ളൈറ്റുകളില്ലല്ലോ ..:
ഭരണാധിപരും  നിയമപാലകരും
നമ്മുടെ രക്ഷക്കായ് കൈകോർത്തങ്ങനെ
രാപകൽ, ഉഷ്ണം വകവെക്കാതെ
ഓടി നടക്കുന്നു
കൊറോണയെന്ന മഹാമാരിയിൽ
ലക്ഷക്കണക്കു ജീവൻ പൊലിഞ്ഞു പോകുന്നു.. .
ഭീകരമാണീ കോവിഡ് മരണം ചിന്തിച്ചീടുക നാം
പട്ടിണിയിലേക്കോ നാം  നീങ്ങുന്നു?
മനസ്സിൽ  ധൈര്യം  ചോർന്നൊഴുകാതെ ചിന്തിച്ചീടുക നീ
ആർഭാടമില്ലാതിനിമേൽ  നമുക്ക് ജീവിക്കാം ..
കുഞ്ഞുറുമ്പിനേക്കാൾ മനുഷ്യൻ
നിസ്സാരനാണല്ലോ
എല്ലാം  ദൈവനിരീക്ഷണമെന്നാൽ
പ്രാർത്ഥി ച്ചീടുക നാം .
കരകയറീടും  വീണ്ടും നമ്മൾ 
ഒന്നായ്  നിന്നീടാം .
</poem> </center>
{{BoxBottom1
| പേര്=മുഫ് ലിഹ.  .എൻ
| ക്ലാസ്സ്=VII.  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്. ഭീമനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21875
| ഉപജില്ല=മണ്ണാർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:16, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നൊമ്പരം

കൊറോണ വന്നപ്പോൾ ആളുകൾ ഭീതിയിലായല്ലോ ..
നാട് തകർന്നല്ലോ . എല്ലാരും ഭയത്തിലായല്ലോ .....
ഭരണാധികാരികൾപോലും പകച്ചുപോയല്ലോ
കടകളടഞ്ഞല്ലോ വാഹനമില്ലല്ലോ ....
ട്രെയിനുകളില്ലല്ലോ ... ഫ്ളൈറ്റുകളില്ലല്ലോ ..:
ഭരണാധിപരും നിയമപാലകരും
നമ്മുടെ രക്ഷക്കായ് കൈകോർത്തങ്ങനെ
രാപകൽ, ഉഷ്ണം വകവെക്കാതെ
ഓടി നടക്കുന്നു
കൊറോണയെന്ന മഹാമാരിയിൽ
ലക്ഷക്കണക്കു ജീവൻ പൊലിഞ്ഞു പോകുന്നു.. .
ഭീകരമാണീ കോവിഡ് മരണം ചിന്തിച്ചീടുക നാം
പട്ടിണിയിലേക്കോ നാം നീങ്ങുന്നു?
മനസ്സിൽ ധൈര്യം ചോർന്നൊഴുകാതെ ചിന്തിച്ചീടുക നീ
ആർഭാടമില്ലാതിനിമേൽ നമുക്ക് ജീവിക്കാം ..
കുഞ്ഞുറുമ്പിനേക്കാൾ മനുഷ്യൻ
നിസ്സാരനാണല്ലോ
എല്ലാം ദൈവനിരീക്ഷണമെന്നാൽ
പ്രാർത്ഥി ച്ചീടുക നാം .
കരകയറീടും വീണ്ടും നമ്മൾ
ഒന്നായ് നിന്നീടാം .

മുഫ് ലിഹ. .എൻ
VII. A ജി.യു.പി.എസ്. ഭീമനാട്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത