"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/Mr: കൊറോണ കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| ഉപജില്ല=  തളിപ്പറമ്പ് സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത /      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത       <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}
{{Verified1|name=Mtdinesan|തരം=കവിത}}

12:10, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

Mr: കൊറോണ കുഞ്ഞൻ

ഇത്തിരി സോപ്പിലലിഞ്ഞു പോകുന്ന
കുഞ്ഞനാമണുവിനെ ഭയന്നു നമ്മൾ
നാടും നഗരവും രാജ്യവും ലോകവും
ഒന്നിച്ചു പേടിച്ചു പനി പിടിച്ചു
കളിയില്ല പഠിപ്പില്ല കല്യാണമാഘോഷ
സൊറ പറച്ചിലും തമാശയുമൊന്നുമില്ല
എങ്ങും ഒരൊറ്റ നാമം മാത്രം
കൊറോണ കൊറോണ കൊറോണ
ടീവികൾ മരണത്തിൻ കണക്കു നിരത്തുന്നു
വൈദ്യൻമാരൊന്നിച്ചു ചർച്ച നടത്തുന്നു
ഒക്കെ കണ്ട് നമ്മൾ കണ്ണ് തള്ളി നിൽക്കുന്നു
ജാഗ്രത ജാഗ്രത ജാഗ്രത മാത്രം ശരണം
സോപ്പിട്ട് കൈകൾ കഴുകാം നമുക്ക്
അകലം പാലിച്ചും മുഖം മറച്ചും
കുഞ്ഞനാമണുവിനെ തുരത്താം നമുക്ക്
അന്നു നമുക്കൊന്നിച്ച് കൈ കൊട്ടാം
കെട്ടാം ആടാം പാടാം.

സാരംഗി പി.
6 ബി രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത