"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിത യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണക്കാലത്തെ ജീവിത യാത്ര      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണക്കാലത്തെ ജീവിത യാത്ര      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}  
      <p> നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോ വിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു.ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്.ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്.ഇറ്റലി ,അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.അതുേ പോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു.</p>
    <p>കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.</p>
 
{{BoxBottom1
{{BoxBottom1
| പേര്=അനുപ്രിയ.എ.കെ  
| പേര്=അനുപ്രിയ.എ.കെ  

11:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലത്തെ ജീവിത യാത്ര

നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോ വിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു.ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്.ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്.ഇറ്റലി ,അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.അതുേ പോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു.

കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.

അനുപ്രിയ.എ.കെ
9 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം