"രാജാസ് യു പി സ്കൂൾ/അക്ഷരവൃക്ഷം/മായാജാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മായാജാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

10:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മായാജാലം

മായാജാലം
മാനത്തുണ്ടൊരു മായാജാലം
ഏഴുനിറത്തിൽ മായാജാലം
നിന്നെ കാണാൻ എന്തൊരു ഭംഗി
മഴപെയ്യുമ്പോൾ മാത്രം കാണാം
ആകാശത്തീ വിസ്മയ രൂപം
ആരും കൊതിക്കും നിന്നെ കാണാൻ
ആരു തന്നീ നിറക്കൂട്ടങ്ങൾ
മാരിവില്ലിൻ ഏഴഴകേ
മായല്ലേ നീ മറയല്ലേ നീ
മഴവില്ലേ നീ മായല്ലേ.......

ദിയ ജിജു
4 രാജാസ് യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത