"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/നൻമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ ആനന്ദ് എന്ന കുട്ടി സ്കൂളിൽ വൈകിയാണ് എത്തിയത്. അപ്പോഴേക്കും ഒരു പാഠഭാഗം കഴിഞ്ഞിരുന്നു. മാഷ് അവനെ വഴക്ക് പറഞ്ഞു. അവൻ്റെ കാലിൽ ഒരു മുറിവ് മാഷ് കണ്ടു. നീ എന്താ വികൃതി കാട്ടിയത് മാഷ് ചോദിച്ചു. വികൃതി കാട്ടിയത് കൊണ്ടല്ല സാർ ഞാൻ വൈകിയത് എന്ന് അവൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു.എങ്കിൽ കാരണം പറയൂ എന്ന് മാഷ് പറഞ്ഞു. അവൻ മടി കാണിക്കാതെ പറയാൻ തുടങ്ങി.ഞാൻ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ഒരു കുട്ടിയെ വണ്ടിയിടിച്ചത് കണ്ടു. ആരും ആ കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല.ഞാൻ ആ കുട്ടിയെ എടുത്ത് ഓടുമ്പോൾ കാല് പൊട്ടി എന്നിട്ടും ഞാൻ ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു '. | ഒരിക്കൽ ആനന്ദ് എന്ന കുട്ടി സ്കൂളിൽ വൈകിയാണ് എത്തിയത്. അപ്പോഴേക്കും ഒരു പാഠഭാഗം കഴിഞ്ഞിരുന്നു. മാഷ് അവനെ വഴക്ക് പറഞ്ഞു. അവൻ്റെ കാലിൽ ഒരു മുറിവ് മാഷ് കണ്ടു. നീ എന്താ വികൃതി കാട്ടിയത് മാഷ് ചോദിച്ചു. വികൃതി കാട്ടിയത് കൊണ്ടല്ല സാർ ഞാൻ വൈകിയത് എന്ന് അവൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. എങ്കിൽ കാരണം പറയൂ എന്ന് മാഷ് പറഞ്ഞു. അവൻ മടി കാണിക്കാതെ പറയാൻ തുടങ്ങി. ഞാൻ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ഒരു കുട്ടിയെ വണ്ടിയിടിച്ചത് കണ്ടു. ആരും ആ കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല. ഞാൻ ആ കുട്ടിയെ എടുത്ത് ഓടുമ്പോൾ കാല് പൊട്ടി എന്നിട്ടും ഞാൻ ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു '. | ||
<p>ആ കുട്ടിയുടെ അച്ഛനും അമ്മയും എന്നോട് നന്ദി പറഞ്ഞു. പിന്നെ അവർ എന്നെ അനുഗ്രഹിച്ചു. ക്ലാസിലുള്ള എല്ലാവരും കൈയ്യടിച്ചു. മാഷ് ആ കുട്ടിയോട് ക്ഷമ ചോദിച്ചു. അവനെ അസംബ്ലിയിൽ അനുമോദിച്ചു. | <p>ആ കുട്ടിയുടെ അച്ഛനും അമ്മയും എന്നോട് നന്ദി പറഞ്ഞു. പിന്നെ അവർ എന്നെ അനുഗ്രഹിച്ചു. ക്ലാസിലുള്ള എല്ലാവരും കൈയ്യടിച്ചു. മാഷ് ആ കുട്ടിയോട് ക്ഷമ ചോദിച്ചു. അവനെ അസംബ്ലിയിൽ അനുമോദിച്ചു. | ||
{{BoxBottom1 | |||
| പേര്= സായന്ത് സനോജ് | |||
| ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു. പി സ്കൂൾ തിരുവങ്ങാട്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14243 | |||
| ഉപജില്ല= തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
23:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നന്മ
ഒരിക്കൽ ആനന്ദ് എന്ന കുട്ടി സ്കൂളിൽ വൈകിയാണ് എത്തിയത്. അപ്പോഴേക്കും ഒരു പാഠഭാഗം കഴിഞ്ഞിരുന്നു. മാഷ് അവനെ വഴക്ക് പറഞ്ഞു. അവൻ്റെ കാലിൽ ഒരു മുറിവ് മാഷ് കണ്ടു. നീ എന്താ വികൃതി കാട്ടിയത് മാഷ് ചോദിച്ചു. വികൃതി കാട്ടിയത് കൊണ്ടല്ല സാർ ഞാൻ വൈകിയത് എന്ന് അവൻ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. എങ്കിൽ കാരണം പറയൂ എന്ന് മാഷ് പറഞ്ഞു. അവൻ മടി കാണിക്കാതെ പറയാൻ തുടങ്ങി. ഞാൻ രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ ഒരു കുട്ടിയെ വണ്ടിയിടിച്ചത് കണ്ടു. ആരും ആ കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല. ഞാൻ ആ കുട്ടിയെ എടുത്ത് ഓടുമ്പോൾ കാല് പൊട്ടി എന്നിട്ടും ഞാൻ ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു '. ആ കുട്ടിയുടെ അച്ഛനും അമ്മയും എന്നോട് നന്ദി പറഞ്ഞു. പിന്നെ അവർ എന്നെ അനുഗ്രഹിച്ചു. ക്ലാസിലുള്ള എല്ലാവരും കൈയ്യടിച്ചു. മാഷ് ആ കുട്ടിയോട് ക്ഷമ ചോദിച്ചു. അവനെ അസംബ്ലിയിൽ അനുമോദിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ