ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
14672 (സംവാദം | സംഭാവനകൾ)
(ചെ.) പേര്
വരി 13: വരി 13:


{{BoxBottom1
{{BoxBottom1
| പേര്=എഡ്വിന മരിയ ഷാജി
| പേര്=എഡ്വിന മരിയ  
| ക്ലാസ്സ്= 6.B     
| ക്ലാസ്സ്= 6.B     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

23:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ

 
കൈ കൊടുത്തു അതിഥികളെ വരവേറ്റ നാം
ഇന്ന് മടിക്കുന്നു കയ്യൊന്ന് നീട്ടാൻ
ചൈനക്കാരൻ കുഞ്ഞൻ വൈറസ്
അകറ്റി നമ്മെ എല്ലാരിൽ നിന്നും
പൊരുതാം പോരാടാം ഒന്നിച്ചു
കൈകഴുകി തുരത്താം അവനെ
 

6.B സെന്റ്. സേവിയേഴ്‌സ് യു പി സ്കൂൾ കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത