ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൈ കൊടുത്തു അതിഥികളെ വരവേറ്റ നാം ഇന്ന് മടിക്കുന്നു കയ്യൊന്ന് നീട്ടാൻ ചൈനക്കാരൻ കുഞ്ഞൻ വൈറസ് അകറ്റി നമ്മെ എല്ലാരിൽ നിന്നും പൊരുതാം പോരാടാം ഒന്നിച്ചു കൈകഴുകി തുരത്താം അവനെ
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത