"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/അക്ഷരവൃക്ഷം/കൊറോണായും ഐസലേഷനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണായും ഐസലേഷനും | color=5 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
   | സ്കൂൾ= ഗവ എൽ പി സ്ക്കൂൾ കാണക്കാരി
   | സ്കൂൾ= ഗവ എൽ പി സ്ക്കൂൾ കാണക്കാരി
   | സ്കൂൾ കോഡ്=  45328
   | സ്കൂൾ കോഡ്=  45328
   | ഉപജില്ല= കുറവിലങ്ങാട്
   | ഉപജില്ല= കുറവിലങ്ങാട്
  | ജില്ല= കടുത്തുരുത്തി
   | തരം= കവിത   
   | തരം= കവിത   
   | color=4
   | color=4
   }}
   }}

23:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണായും ഐസലേഷനും

 ലോകമാകെ ഭീതിയിൽ
പണ്ഡിതനെന്നും പാമരനെന്നും
ധനികനെന്നും ദരിദ്രനെന്നും
ജാതി മത ഭേതമില്ലാതെയും
മാനവരാശിയെ വിഴുങ്ങിയപ്പോൾ
മനുഷ്യാ നീ ഓർക്കുക
ഒരു വൈറസ് മതി
അഹംഭാവം ഇല്ലാതാവാൻ
ലോക്ക്ഡൗണും ഐസലേഷനും
എല്ലാം പരിചിതമായി മാറുമ്പോൾ
മനസ്സിൽ നന്മയുടെയും
സഹാനുഭൂതിയുടെയും
നല്ല ചിന്തകൾ വളർത്താൻ
ഓർക്കുക പരിശ്രമിക്കുക
 

അലീനാ ഷിജു
4 എ ഗവ എൽ പി സ്ക്കൂൾ കാണക്കാരി
കുറവിലങ്ങാട് ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]