"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ഉപ താളിന്റെ പേര് ]]'''
[[{{PAGENAME}}/ഉപ താളിന്റെ പേര് ]]'''
== ബാലശബ്ദം ==
== ബാലശബ്ദം ==
8.T ക്ലാസ്സിന്റെ  ഒരു വാര്‍ഷികപത്രം
8.T ക്ലാസ്സിന്റെ  ഒരു വാര്‍ഷികപത്രം
എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയര്‍സെക്കന്‍ണ്ടറി സ്കൂളില്‍ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബര്‍ 3,4,5 തിയ്യതികളിലായി നടന്ന മേളയില്‍ ജില്ലയിലെ 17 സബ് ജില്ലകളില്‍ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി.
സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനില്‍
സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനില്‍
23:22, 13 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/പ്രാദേശിക പത്രം/ഉപ താളിന്റെ പേര്
ബാലശബ്ദം
8.T ക്ലാസ്സിന്റെ ഒരു വാര്‍ഷികപത്രം
പി.കെ.എം.എമ്മിന്റെ സാക്ഷ്യത്തില്‍‍‍‍ ഒന്നാമത് മലപ്പുറം ജില്ലാ ശാസ്ത്രമേള
എടരിക്കോട്: ഒന്നാമത് ജില്ലാ ശാസ്ത്രമേള എടരിക്കോട് പി.കെ.എം.എം.ഹയര്‍സെക്കന്‍ണ്ടറി സ്കൂളില്‍ വളരെ ഗംഭീരമായി ആഘോഷിച്ചു. ഡിസംബര്‍ 3,4,5 തിയ്യതികളിലായി നടന്ന മേളയില്‍ ജില്ലയിലെ 17 സബ് ജില്ലകളില്‍ നിന്നായി ഏകദേശം എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കുകയുണ്ടായി.
സ്കൂളിന്റെ അഭിമാനമായി ധീരനായി ഷാനില്‍
8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷാനില്‍ മുന്ന് വയസ്സുകാരനായ റസല്‍ റിയാസിന്റെ ജീവന്‍ രക്ഷിച്ച് തന്റെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കി. വൈകുന്നേരം സ്സകൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ അടുത്തുള്ള കുളത്തില്‍ ജീവിത്തിനും മരണത്തിനുമിടയില്‍ മല്ലടിക്കുന്ന റിയാസിനെ കാണാനിടയായി.മറ്റൊന്നും ആലോചിക്കാതെ കുളത്തിലേക്ക് എടുത്ത് ചാടിയ ഷാനില്‍ നീന്തിച്ചെന്ന് റിയാസിനെ രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു. സ്കുളില്‍ ചേര്‍ന്ന അസംബ്ലിയില്‍ ഷാനിലിനെ ഹെഡ് മിസ് ട്രസ്സും സഹപ്രവര്‍ത്തരും അഭിനന്ദിച്ചു.
കലാമേളകളില്‍ എന്നും തങ്കതിളക്കം
എടരിക്കോട്: ഈ വര്‍ഷത്തെ സബ് ജില്ല,ജില്ല,സംസ്ഥാന സ്കൂള്‍ കലാ മത്സരങ്ങളില്‍ എടരിക്കോട് പി.കെ.എം.എം.ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ നേട്ടമുണ്ടാക്കി. യൂണിവേര്‍സിറ്റി ക്യാംപസ്സ് സ്കൂളില്‍വെച്ച് നടന്ന വേങ്ങര സബ് ജില്ലാ മത്സരത്തില്‍ ഹൈസ്കുള്‍ ജനറല്‍വിഭാഗത്തിലും സംസ്കൃതോത്സവത്തിലും അറബിക് മേളയിലും ഹയര്‍സെക്കണ്ടറി വിഭാഗത്തിലും ഓവറോള്‍ ഈ സ്കൂളിന് സ്വന്തമാക്കാന്‍ സാധിച്ചു.
വണ്ടൂരില്‍വെച്ച് നടന്ന ജില്ലാ സ്കൂള്‍ കലാമേളയില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ എടരിക്കോടിന്റെ കുട്ടികള്‍ നാടിന്റെ തന്നെ അഭിമാനമായി. കോല്‍ ക്കളിയില്‍ മാത്രമല്ല ഒപ്പന, വട്ടപ്പാട്ട്,അഷ്ടപദി,കാവ്യകേളി,‌ നാടകം എന്നിവയിലെല്ലാം വെന്നിക്കൊടി നാട്ടി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വട്ടപ്പാട്ട്,ഒപ്പന, അഷ്ടപദി,കാവ്യകേളി,‌കോല്‍ക്കളി എന്നിവയില്‍ സമ്മാനം വാരിക്കൂട്ടിയ എടരിക്കോടിന്റെ മുത്തുകള്‍ ജില്ലയുടെ തന്നെ അഭിമാനമായി.
കര്‍മ്മനിരതരായി സ്റ്റുഡന്റ് പോലീസ്
സ്കുളില്‍ പുതുതായി രൂപീകരിച്ച സ്റ്റുഡന്റ് പോലീസ് സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. സ്കുളിലെ മിക്ക പൊതു പരിപാടികളുടേയും കാവലാളായി അവരുള്ളത് അടുക്കും ചിട്ടയുമായി പരിപാടികള്‍ നടത്തി തീര്‍ക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നു. കോട്ടക്കല്‍ പോലീസിന്റെ പ്രത്യേക പ്രശംസക്ക് ഇതിനോടകം തന്നെ അവര്‍ അര്‍ഹരായി.