"എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണ പാട്ട് എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണ പാട്ട് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ പാട്ട്

എന്തരു സ്വന്തരവാണിത് റബേ. . .
നാട്ടിൽ കൊറോണ രോഗം കണ്ട്,
മനസ്സകം നീറിപ്പുകയുകയാണലോ. . .

മസ്ജിദ് ചർച്ചുകൾ അമ്പലമെല്ലാം
അകെ പൂട്ടിയടച്ച ഭീതി ആളുകൾ വീട്ടിലടച്ചിരിപ്പലെ

ലോകമാകെ അശാന്തി പടർത്തി
മനുഷ്യ കുലത്തിൽ ഭീതി പരത്തി

ഇറ്റലി ചുറ്റി മുറ്റമിലെത്തി
ഇന്ത്യയിൽ നാശ കൊടിയുമുയർത്തി

     വന്നലോ മാരക രോഗം
     കൊറോണ എന്ന ഭീകര രോഗം
     വാഹനമില്ല റോഡുകളായി
     ആളുകളില്ല മാളുകളായി

     പ്ലൈനില്ല, ട്രെയിനുകളില്ല
     ബസുകളില്ല , കപ്പുല്ലുമില്ല
ഒന്ന് ചുമ്മച്ചാ ചുമ്മിയോനിന്നാൽ പകരും ഭീകരനെന്നാണ്
ഭീതിയിൽ ആളുക്കളെല്ലാം ഇന്ന് വീട്ടിലച്ചിരിപ്പാണ്
മാനവരെന്നും ശാന്തിയതേകും
ജീവിത സൗക്യമതേകാൻ
വന്ന മുസീബത്തൊന്ന് നീകള്ളാ . . .
 

ഖദീജത് സ്വൽഹ ഒ . കെ കുഴിപ്പുറം
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത