"ഗവ. എച്ച്.എസ്. പുളിക്കമാലി/അക്ഷരവൃക്ഷം/മറികടക്കാം മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറികടക്കാം മഹാമാരിയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:

ലോക്ഡൗൺ അതിന്റെ രണ്ടാംഘട്ടത്തിലേക്കെത്തുമ്പോൾ, വീട്ടിലിരിക്കുന്നവരുടെ മനസ്സുകളിലും മാറ്റം വരുന്നു. മനുഷ്യരിലുള്ള ദുരയും ഈർഷ്യയും ഊതിപ്പേരിപ്പിക്കുന്ന അമർഷങ്ങളും നുരഞ്ഞു പൊന്തിയേക്കും. പക്ഷേ ആ ഭീതി ഒഴിഞ്ഞിരിക്കുന്നു.

{{BoxBottom1
| പേര്= നോയൽ ബിജു
| ക്ലാസ്സ്= 8  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി. എച്ച്. എസ്സ് പുളിക്കമാലി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26047
| ഉപജില്ല= തൃപ്പൂണിത്തുറ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറികടക്കാം മഹാമാരിയെ

ഇനി ഒരിക്കലും ശരിയാവില്ലന്ന് കരുതിയ എത്രയോ പ്രശ്നങ്ങളൽനിന്ന് എങ്ങനെയൊക്കെയോ നാം കരകയറിയുട്ടുണ്ട്. എല്ലാം വഴികളും അസ്തമിച്ചെന്നു കരുതി തകർന്നിരുന്നിരുന്നപ്പോൾ ആരൊക്കെയോ നമ്മോട് ചേർന്ന് നിന്ന് ഉദയമയിട്ടുണ്ട്. ഇതും അതുപോലെ കടന്നുപോകും. കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണ ങ്ങൾ പ്രഖ്യാപിച്ചത് കേട്ടപ്പോൾ അങ്കലാപ്പിലായി. അത്രയും പ്രതീക്ഷിച്ചിരുന്നില്ലല്ലോ! മുമ്പിൽ ആധിയുടെ മഹപ്രളയമാണ്. രണ്ടു നേരം കഞ്ഞി കുടിച്ചും ചുറ്റുമുള്ളവരോട് സ്നേഹം പറഞ്ഞും ലളിതമായി ജീവിച്ചാലും ജീവിതമാകില്ലേ? വെട്ടിപിടികുന്നിടത്താണോ ജീവിതം അതോ പരസ്പരം പങ്കുവെക്കുന്നിടത്താണോ? ഏതു ദുരന്തവും ഒരു സാധ്യത കൂടിയാണ്. നാം വിഷമിക്കുമ്പോഴും സന്തോഷത്തിലും സമാധാനത്തിലുമാണ് പ്രകൃതി. അന്തരീക്ഷത്തിന്റെ ശ്വാസംമുട്ടലിന് അല്പം ആശ്വാസം മുണ്ട്.നദികളും കടലും അല്പം തെളിയുന്നുണ്ട്. തെരുവുകളിൽ ദുർഗന്ധം കുറയുന്നുണ്ട്. മരങ്ങളും മൃഗങ്ങളും പക്ഷികളും കുറച്ചുകൂടി നിർഭയരാണ്. ഭൂമിക്ക് ഉത്തരവാദിത്വത്തിന്റെ ഭാരം ഇത്തിരി കുറഞ്ഞ പോലെയുണ്ട്.

ലോക്ഡൗൺ അതിന്റെ രണ്ടാംഘട്ടത്തിലേക്കെത്തുമ്പോൾ, വീട്ടിലിരിക്കുന്നവരുടെ മനസ്സുകളിലും മാറ്റം വരുന്നു. മനുഷ്യരിലുള്ള ദുരയും ഈർഷ്യയും ഊതിപ്പേരിപ്പിക്കുന്ന അമർഷങ്ങളും നുരഞ്ഞു പൊന്തിയേക്കും. പക്ഷേ ആ ഭീതി ഒഴിഞ്ഞിരിക്കുന്നു.

നോയൽ ബിജു
8 ജി. എച്ച്. എസ്സ് പുളിക്കമാലി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം