"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മാരിവിൽ മേഘത്തിൽ ശ്രുതിയായി മേഘംമെന്നും ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


 
{{BoxTop1
| തലക്കെട്ട്=  സൗഹൃദം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}





09:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൗഹൃദം


മാരിവിൽ മേഘത്തിൽ ശ്രുതിയായി മേഘംമെന്നും ലോകത്തിൽ തുണയായി സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി രോഗമായി പിന്നീട് ദുഃഖമായി എങ്കിൽ മനസ്സിൽ സ്നേഹം മറന്നില്ല അകലങ്ങളിലും ഒന്നായിരിക്യാൻ എന്നും ഇത് തന്നെ സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല ജീവിതം അവസാനിക്യുബോൾ ഉദിക്കുന്നു..