|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| _____________
| |
|
| |
|
| പ്രകൃതിയാം അമ്മയുടെ വിഭവങ്ങളെല്ലാം
| |
| ചൂഷണം ചെയ്തതിനറുതി
| |
| വരുത്തുവാൻ
| |
| മർത്ത്യന്റെഹുങ്കിന്അന്ത്യം
| |
| കുറിക്കുവാൻ അവതരിക്കുന്നുമഹാമാരികൾ
| |
|
| |
|
| |
| ചൈനയിൽ നിന്നും പുറപ്പെട്ട കോവിഡ്
| |
| സംഹാരതാണ്ഡവമാടി ലോകമെങ്ങും
| |
| ഭീതി വിതയ്ക്കുന്നു മരണരൂപത്തിൽ
| |
| മനുഷ്യനെ പാഠം പഠിപ്പിക്കുവാൻ
| |
|
| |
|
| |
| പുതിയ ചികിത്സാ രീതികളെല്ലാം
| |
| പരീക്ഷിച്ചു രോഗമുക്തി ലഭിക്കാൻ
| |
| അങ്ങോട്ടുമിങ്ങോട്ടും പായുന്നു മനുജൻ
| |
| യുദ്ധം നയിക്കുന്നു കോവിഡിനെതിരെ
| |
|
| |
|
| |
| സർക്കാരും ഡോക്ടറും മറ്റുള്ളവരും
| |
| എത്തുന്നു മനുഷ്യന്റെ അതിജീവനത്തിന്
| |
| പോലീസും സന്നദ്ധ സംഘടനയും
| |
| എത്തുന്നു മനുഷ്യന്റെ ഉപജീവനത്തിന്
| |
|
| |
|
| |
| കാര്യങ്ങൾ വ്യക്തമാക്കുന്നു പിന്നെ പിടിമുറുക്കുന്നു മനുഷ്യന്റെ നന്മയ്ക്ക്
| |
| ഓഖിയും നിപ്പയും പ്രളയവും തോറ്റുപോയ്
| |
| കോവിഡും അതുപോലെ തോറ്റുമടങ്ങും
| |
|
| |
|
| |
| അതിനാൽ നമ്മൾ ഓരോരുത്തരും
| |
| സാമൂഹ്യ സുരക്ഷ ഉറപ്പാക്കേണം
| |
| സർക്കാർ നൽകുന്ന നിർദേശങ്ങൾ
| |
| ഒന്നും തെറ്റാതെ പാലിക്കേണം
| |
|
| |
|
| |
| ലോകത്തിൻ മാതൃകയായ നാടായ
| |
| കേരളമാണ് വിജയിച്ചതിപ്പോൾ
| |
| നമ്മുടെ നാടിന്റെ മികവിനെ കാക്കാം
| |
| അതിനായ് നമുക്ക് ഒത്തുചേരാം.
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= മയൂഖ സന്തോഷ്
| |
| | ക്ലാസ്സ്= 6 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35006
| |
| | ഉപജില്ല= ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |