"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/പൊന്നുവിൻ്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/പൊന്നുവിൻ്റെ കഥ| പൊന്നുവിൻ്റെ കഥ]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് പൊന്നു എന്നായിരുന്നു. അവൾ അമ്മ കാണാതെ ചെളിയിൽ കളിക്കുമായിരുന്നു. അവൾ കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കും. അങ്ങനെ പൊന്നുവിന് അസുഖം പിടികൂടി. അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ശുചിത്വമില്ലാത്തതാണ് അസുഖത്തിന് കാരണം എന്ന് ഡോക്ടർ പറഞ്ഞു.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പൊന്നുവിന് ഓർമ വന്നു.ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഡോക്ടർ പൊന്നുവിന് മരുന്ന് നൽകി. പൊന്നുവിൻ്റെ അസുഖം മാറി. അവൾ ഡോക്ടർക്ക് നന്ദി പറഞ്ഞു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലയലക്ഷ്മി. A T | | പേര്= ലയലക്ഷ്മി. A T | ||
വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=Aഎ.എം.എൽ.പി.എസ്. ഒളമതിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=18211 | | സ്കൂൾ കോഡ്=18211 | ||
| ഉപജില്ല= | | ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=മലപ്പുറം | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color3= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color3= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= കഥ}} |
14:09, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൊന്നുവിൻ്റെ കഥ
ഒരു ഗ്രാമത്തിൽ അനുസരണയില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവളുടെ പേര് പൊന്നു എന്നായിരുന്നു. അവൾ അമ്മ കാണാതെ ചെളിയിൽ കളിക്കുമായിരുന്നു. അവൾ കൈകൾ വൃത്തിയാക്കാതെ ഭക്ഷണം കഴിക്കും. അങ്ങനെ പൊന്നുവിന് അസുഖം പിടികൂടി. അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ശുചിത്വമില്ലാത്തതാണ് അസുഖത്തിന് കാരണം എന്ന് ഡോക്ടർ പറഞ്ഞു.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ പൊന്നുവിന് ഓർമ വന്നു.ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഡോക്ടർ പൊന്നുവിന് മരുന്ന് നൽകി. പൊന്നുവിൻ്റെ അസുഖം മാറി. അവൾ ഡോക്ടർക്ക് നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ