"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഭൂമിയുടെ ദുഃഖങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ ദുഃഖങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

09:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ ദുഃഖങ്ങൾ

അമ്മയായ് നന്മയായ്
തിന്മയെ നേരിടാൻ
നമ്മെ തുണക്കുന്ന പൊൻപ്രകൃതി
തിന്മകൾ ചെയ്തുനാം
ആഹ്ലാദിചീടുമ്പോൾ
തേങ്ങി കരയുന്ന ഭൂമീദേവി
കാടും മലകളും കുന്നും
നികത്തിനാം
നമ്മുടെ സ്വന്തമാണെന്നപോലെ
എന്തിനോ വേണ്ടി നാം
ഭൂമിയാം ദേവിയെ
സ്വന്തം കരങ്ങളിലേക്കൊതുക്കി
വേണ്ടേ നമുക്കിനി ഭൂമിയാം ദേവിയെ
ഭൂമിക്കു വേണ്ടയീ മാനവരെ
മാനവരില്ലാതെ ഭൂമിയുണ്ടാകിലും
ഭൂമിയില്ലാതെ മനുഷ്യരുണ്ടോ?

ഡോണ ജെയിംസ്
8 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത