"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ ജീവിതമെന്ന ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
എല്ലാം മനസ്സിൽ ഒതുക്കി ജീവിതം എന്നും ഒരു കാള വണ്ടിയായി കുഴിയിൽ വീണുകൊണ്ട് ചലിച്ചു...  
എല്ലാം മനസ്സിൽ ഒതുക്കി ജീവിതം എന്നും ഒരു കാള വണ്ടിയായി കുഴിയിൽ വീണുകൊണ്ട് ചലിച്ചു...  

.ദൈവം എന്നെ എന്ന്  സ്വന്തമാക്കും എന്ന് നിമിഷം നീക്കുന്നു...  
ദൈവം എന്നെ എന്ന്  സ്വന്തമാക്കും എന്ന് നിമിഷം നീക്കുന്നു...  

ഇന്നും ഇനിയും.. .  
ഇന്നും ഇനിയും.. .  

എന്നാൽ ഒരികൽ ഞാൻ ദുഖങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കും
എന്നാൽ ഒരികൽ ഞാൻ ദുഖങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കും

22:34, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ ജീവിതമെന്ന ദുരന്തം/ ജീവിതം എന്ന ദുരന്തം | ജീവിതം എന്ന ദുരന്തം]

ലോകമാം അരുവിയിൽ ....... എനിക് ആയി ....

ഒരു ചുഴലി ദൈവനാഥൻ ഒരുക്കി വച്ചു....

എന്നും വീഴ്ചയും ദുഖവും മാത്രം എനിക് ആയി ഒരുക്കിവച്ചു...

എന്നെന്നും ജീവിതം നന്നായി എന്നു മാത്രം എന്റെ സ്വരം മുഴങ്ങി ....