"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി എച്ച് എസ് മീനടത്തൂർ | | സ്കൂൾ= ജി.എച്ച്.എസ്. മീനടത്തൂർ | ||
| സ്കൂൾ കോഡ്= 19671 | | സ്കൂൾ കോഡ്= 19671 | ||
| ഉപജില്ല= താനൂർ | | ഉപജില്ല= താനൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
15:58, 3 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നാം ഇന്ന് ഏറെ കണ്ടുവരുന്നത് റോഡിലെ മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറയ്ക്കുക. ഫാക്ടറികളിലെ പുകകൾകൊണ്ട് ചുറ്റുപാടും ഉള്ള ആളുകൾക്ക് രോഗങ്ങൾ പരക്കുന്നു. ഫാക്ടറികളിൽനിന്നുള്ള പുകയും ഓസോൺ പാളിക്ക് തകരാർ സംഭവിക്കാൻ കാരണമാകുന്നു. അതുകൊണ്ട് നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറുകൾ, അരുവികൾ, പുഴകൾ എന്നിവയിൽ പ്ലാസ്റ്റിക് നിക്ഷേപിക്കാതിരിക്കുക. വീടിനു സമീപം വെള്ളം കെട്ടിനിർത്താതിരിക്കുക. ക്ലാസ്സ് -4സി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം