"ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് കാമിൽകെ.എച്ച് | ||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
22:19, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അനുഭവക്കുറിപ്പ്
എന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ അനുഭവമായിരുന്നു ഈഅവധിക്കാലം. സ്കൂളിലെ പരീക്ഷക്കു മുൻപ് കൂട്ടുകാരോടു പോലും യാത്ര പറയാൻ പറ്റാത്ത സമയത്തായിരുന്നു പെട്ടെന്ന് സ്കൂൾ പൂട്ടിയത്. അത് എനിക്ക് ഏറ്റവും കൂടുതൽ വിഷമം ആയി. ഈ കൊറോണ എന്ന രോഗം കാരണം വീട്ടിൽ നിന്നും പുറത്ത് പോകാൻ പറ്റാതായി. കളിക്കാൻ കൂട്ടുകാരില്ല. വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയായി. ഈ ഒരു അവധിക്കാലം എനിക്ക് ഏറ്റവും വിഷമകരമായ അനുഭവമായി. കൊറോണ എന്ന മഹാ രോഗം വേഗം മാറാൻ നമുക്ക് പ്രാർത്ഥിക്കാം. മുഹമ്മദ് കാമിൽകെ.എച്ച്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം