"Govt. LPS Kalathukal/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ആരോഗ്യപരിപാലനം | color= 4 }} എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവൺമെന്റ് .എൽ.പി.എസ് . | | സ്കൂൾ= ഗവൺമെന്റ് .എൽ.പി.എസ് .കളത്തുകാൽ | ||
| സ്കൂൾ കോഡ്= 42508 | | സ്കൂൾ കോഡ്= 42508 | ||
| ഉപജില്ല= പാലോട് | | ഉപജില്ല= പാലോട് | ||
12:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യപരിപാലനം
എന്റെ അമ്മ ആശാവർക്കാണ്. രാവിലെ മുതൽ വീടുകൾ തോറും കയറി ഇറങ്ങി ആളുകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ,20 മിനിറ്റ് കൂടുമ്പോൾ പനി ചുമ തൊണ്ടവേദന എന്നിവ ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുന്നു .കൂടാതെ അസുഖത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് അടുത്ത ഡോക്ടറെ സമീപിക്കണമെന്നും അമ്മ പറയാറുണ്ട്. അമ്മ പുറത്ത് പോയിട്ട് വന്നാൽ കുളിച്ച ശേഷം മാത്രമാണ് വീട്ടിൽ കയറുന്നത് - ആഹാരത്തിന് ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം എത്തിക്കുകയും 60 വയസിന് മുകളിൽ ഉള്ളവർക്ക് മരുന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട് .. ഗൾഫിൽ നിന്ന് വന്നവർ 28 ദിവസം വരെ ആരുമായും ഇടപഴകാതെ ബാത്ത്റൂമോട് കൂടിയ മുറിയിൽ കഴിയുവാനും നിർദ്ദേശിക്കുന്നു അതുമാത്രമല്ല ആ മുറിയിൽ എ.സി ഉപയോഗിക്കാൻ പാടില്ലെന്നും വായുസഞ്ചാരമുള്ള മുറി ആയിരിക്കണമെന്നും ജനാലക തുറന്നിടണമെന്നും പറഞ്ഞു കൊടുക്കാറുണ്ട്. ആരും ഇവരെ സന്ദർശിക്കാൻ പാടില്ല എന്ന നിർദ്ദേശവും നൽകുന്ന വൈകുന്നേരങ്ങളിൽ പുകയ്ക്കേണ്ട കിറ്റും കൊണ്ടുവന്ന കൊടുക്കുന്നുണ്ട് .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാനും നിർദ്ദേശിക്കുന്നുണ്ട് പു റത്തേയ്ക്ക് ഇറങ്ങാൻ സാധിക്കാത്തവരെയും മാനസികമായി പിരിമുറുക്കങ്ങൾ ഉള്ളവരെ ചെന്ന് കണ്ട് അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് ചെറിയ തോതിൽ കൗൺസിലിംഗും നൽകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ