"വെള്ളാച്ചേരി എം എൽ പി എസ്/അക്ഷരവൃക്ഷം/ കീടാണുവിനെ തോൽപ്പിച്ചേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കീടാണുവിനെ തോൽപ്പിച്ചേ.. | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
ഒരു വയലിന്റെ കരയിലാണ് പാച്ചുമോന്റെ വീട്. സ്കൂൾ അവധി ആയതുകൊണ്ട് രാവിലെ മുതൽ ചെളിയിലും മണ്ണിലും മരത്തിലും കൂട്ടുകാരോടൊത്തു കളിക്കുകയായിരുന്നു .പാച്ചുവിന് കുറച്ചു നേരം കഴിഞ്ഞപ്പോ വല്ലാത്ത വിശപ്പ് തോന്നി. കൈപോലും കഴുകാതെ അവൻ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. പാച്ചുവിന്റെ  കൈയിലെ കീടാണുവിന് ഇത് കണ്ട് ഭയങ്കര സന്തോഷം തോന്നി . അമ്മ ഉണ്ടാക്കിയ ദോശ ഇപ്പോ പാച്ചു എടുക്കും കൈ കഴുകാത്തത്  കൊണ്ട് എളുപ്പത്തിൽ പാച്ചുവിൻറെ ശരീരത്തിൽ എത്താമല്ലോ ..  പാച്ചു ദോശ എടുക്കാൻ കൈ നീട്ടിയപ്പോ അമ്മ അവിടേക്കു വന്നു പാച്ചുവിനെ വഴക്ക് പറഞ്ഞു . കൈകഴുകാതെ തിന്നാൽ വല്ല അസുഖവും പിടിപെടും മോൻ പോയി സോപ്പിട്ട് കൈ കഴുകി വാ..  ഇത് കേട്ടപ്പോളാണ് പാച്ചുവിന് സ്കൂളിൽ നിന്ന് ടീച്ചർ ശുചിത്വ ശീലങ്ങളെ കുറിച്ചു പഠിപ്പിച്ചത് ഓർമ വന്നത്, പിന്നെയൊട്ടും വൈകിയില്ല കുളിമുറിയിൽപോയി നന്നായി സോപ്പ് തേച്ചു കൈയ്യും മുഖവും കഴുകി. പാച്ചുവിൻറെ ശരീരത്തിൽ കേറാമെന്ന് കരുതിയ കീടാണു സോപ്പിന്റെ ശക്തിയിൽ നശിച്ചുപോയി ..  പിന്നീടൊരിക്കലും പാച്ചുക്കുട്ടൻ കൈ കഴുകാതെ ആഹാരം കഴിച്ചതേ ഇല്ല....

{{BoxBottom1 | പേര്= ജ‍ുവാന പി| ക്ലാസ്സ്=4 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വെള്ളാച്ചേരി എം എൽ പി എസ് | സ്കൂൾ കോഡ്= 14433 | ഉപജില്ല= ചൊക്ലി | ജില്ല= കണ്ണൂർ | തരം= കഥ| color= 3}}

{{Verified1|name=MT 1259|തരം=കഥ}}

22:18, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കീടാണുവിനെ തോൽപ്പിച്ചേ..

ഒരു വയലിന്റെ കരയിലാണ് പാച്ചുമോന്റെ വീട്. സ്കൂൾ അവധി ആയതുകൊണ്ട് രാവിലെ മുതൽ ചെളിയിലും മണ്ണിലും മരത്തിലും കൂട്ടുകാരോടൊത്തു കളിക്കുകയായിരുന്നു .പാച്ചുവിന് കുറച്ചു നേരം കഴിഞ്ഞപ്പോ വല്ലാത്ത വിശപ്പ് തോന്നി. കൈപോലും കഴുകാതെ അവൻ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. പാച്ചുവിന്റെ കൈയിലെ കീടാണുവിന് ഇത് കണ്ട് ഭയങ്കര സന്തോഷം തോന്നി . അമ്മ ഉണ്ടാക്കിയ ദോശ ഇപ്പോ പാച്ചു എടുക്കും കൈ കഴുകാത്തത് കൊണ്ട് എളുപ്പത്തിൽ പാച്ചുവിൻറെ ശരീരത്തിൽ എത്താമല്ലോ .. പാച്ചു ദോശ എടുക്കാൻ കൈ നീട്ടിയപ്പോ അമ്മ അവിടേക്കു വന്നു പാച്ചുവിനെ വഴക്ക് പറഞ്ഞു . കൈകഴുകാതെ തിന്നാൽ വല്ല അസുഖവും പിടിപെടും മോൻ പോയി സോപ്പിട്ട് കൈ കഴുകി വാ.. ഇത് കേട്ടപ്പോളാണ് പാച്ചുവിന് സ്കൂളിൽ നിന്ന് ടീച്ചർ ശുചിത്വ ശീലങ്ങളെ കുറിച്ചു പഠിപ്പിച്ചത് ഓർമ വന്നത്, പിന്നെയൊട്ടും വൈകിയില്ല കുളിമുറിയിൽപോയി നന്നായി സോപ്പ് തേച്ചു കൈയ്യും മുഖവും കഴുകി. പാച്ചുവിൻറെ ശരീരത്തിൽ കേറാമെന്ന് കരുതിയ കീടാണു സോപ്പിന്റെ ശക്തിയിൽ നശിച്ചുപോയി .. പിന്നീടൊരിക്കലും പാച്ചുക്കുട്ടൻ കൈ കഴുകാതെ ആഹാരം കഴിച്ചതേ ഇല്ല....

ജ‍ുവാന പി
4 A വെള്ളാച്ചേരി എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ