"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം, കോട്ടയം, ഏറ്റുമാനൂർ ഉപജില്ല
| സ്കൂൾ= ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം
| സ്കൂൾ കോഡ്= 31461
| സ്കൂൾ കോഡ്= 31461
| ഉപജില്ല=ഏറ്റുമാനൂർ  
| ഉപജില്ല=ഏറ്റുമാനൂർ  

22:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവ്

പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ

പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു
വെള്ളിനിലാവിൻ ഇത്തിരി പുഞ്ചിരി മായ്കക്കല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണോ

നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണോ
അത് പൂന്തേനുണ്ണാനാണോ
നിന്നെ കാണാനും കൊതിയാണേ
എനിക്ക് നിന്നെ കാണാനും കൊതിയാണേ

അൽവീന ബൈജു
ക്ലാസ്സ് 2, ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത