"ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/കാക്കക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കക്കൂട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ=  ഗവ. എൽ പി എസ് കാഞ്ഞിരംപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കാഞ്ഞിരംപാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43231
| സ്കൂൾ കോഡ്= 43231
| ഉപജില്ല=    തിരുവനന്തപുരം സൌത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തിരുവനന്തപുരം സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കഥ }}

21:46, 4 മേയ് 2020-നു നിലവിലുള്ള രൂപം

കാക്കക്കൂട്


ഒരു ദിവസം ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ രണ്ട് കാക്കകളെ കണ്ടു. ആ കാക്കകൾ ഒരു മരത്തിൽ കൂടു വെയ്ക്കുകയായിരുന്നു. എവിടുന്നൊക്കെയോ ശേഖരിച്ച ചുളളിക്കമ്പുകളും ചകിരിയും ഒക്കെ വെച്ച് കഷ്ടപ്പെട്ട് അവർ കൂട് മെനയുന്നത് ഞാൻ അതിശയത്തോടെ നോക്കി നിന്നു. ഞാൻ നോക്കി നിൽക്കെത്തന്നെ ആ മെനഞ്ഞു കൊണ്ടിരുന്ന വീട് അബദ്ധത്തിൽ താഴെ വീണു. കാക്കകൾ കലപില ശബ്ദമുണ്ടാക്കാൻ തുടങ്ങി. എനിക്കും ആകെ സങ്കടമായി. എങ്ങനെ ആ കാക്കകളെ സഹായിക്കാം എന്ന ചിന്തയിലായി ഞാൻ. രാത്രി ഉറങ്ങാൻ കിടന്നപ്പോഴും എന്റെ മനസ്സു നിറയെ ആ കാക്കക്കൂടായിരുന്നു. അടുത്ത ദിവസം രാവിലെ ഞാൻ ഉറക്കമുണർന്നത് ആ കാക്കകളുടെ കലപില ശബ്ദം കേട്ടാണ്.ഞാൻ പുറത്തിറങ്ങി മരക്കൊമ്പിൽ നോക്കിയപ്പോൾ അതാ സുന്ദരമായ ഒരു കിളിക്കൂട്. എനിയ്ക്ക് സന്തോഷവും ഒപ്പം അതിശയവുമായി. ശ്രമിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല എന്നു ഞാൻ ഇതിൽ നിന്നും മനസ്സിലാക്കി.


സായ് മാധവ്. എ ജെ
3എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ