"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ഭൂമിയെ കാത്തീടാം......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= എന്റെ    സ്വന്തം നാട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
  <center> <poem>


വരി 23: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

17:19, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ സ്വന്തം നാട്


കുഞ്ഞികണ്ണു തുറന്നീടാം....
കാഴ്ച്ചകൾ കണ്ട് രസിച്ചീടാം....
ഭൂമിയെ ഇത് പോൽ കാത്തീടാൻ..
ഒന്നായ് നമ്മുക്ക് കൈ കോർക്കാം...
വേണ്ടാ.. വേണ്ടാ... പ്ലാസ്റ്റിക്ക്
പ്ലാസ്റ്റിക്ക് വേണ്ടാ കൂട്ടരെ
ഭൂമിയെ പാടെ നശിപ്പിക്കാൻ....
കഴിവുള്ളോരു വിരുതനിവൻ

 

ഫാത്തിമ ഫെബിന എം
1 D സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത