"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
10:46, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് അമേരിക്ക പോലുള്ള വമ്പൻ രാജ്യങ്ങൾ. ആധുനികകാലത്തെ ആരോഗ്യ മേഖലയെപ്പോലും പകച്ചു നിർത്തി കൊണ്ട് ലക്ഷക്കണക്കിനു മരണങ്ങൾ കൊയ്തുകൂട്ടികൊറോണ താണ്ഡവമാടുമ്പോൾ, നമ്മുടെ സ്വന്തം രാജ്യം ഇക്കാര്യത്തിൽ സ്വീകരിച്ച രോഗ പ്രതിരോധ മാർഗങ്ങൾ വളരെ പ്രശംസനാർഹമാണ്.ഇന്ത്യൻ ജനതയുടെ പ്രത്യേകിച്ച് കേരളീയരുടെ കൂട്ടായ പരിശ്രമം കൊണ്ട് നാം രോഗവിമുക്തി നേടുന്നവരുടെ പട്ടികയിൽ ഒന്നാമതായി. ഇത്രയും നാൾ നാം ഏതൊക്കെ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചോതു കുറേ നാളേക്ക് അതൊക്കെ തുടരണം. കഴിയുന്നതും പുറത്തിറക്കാതെയും, സാനിറ്ററൈസർ ഉപയോഗിച്ചും 'സോപ്പിട്ടു കൈ കഴുകിയും ,മാസക് ധരിച്ചു സർവ്വോപരി വിഷവിമുക്തമായ നല്ല ആഹാരശീലം വളർത്തി നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിച്ചും നല്ലൊരു നാളേക്കായി, കൊറോണ വിമുക്ത ലേകത്തിനായി കൂട്ടുകാരെ നമുക്കൊന്നിച്ചു കാത്തിരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം