"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=3 }} <p> ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:02, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അത്യാവശ്യ ഘടകമാണ്. വ്യക്തി ശുചിത്വം പാലിക്കുക വഴി നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാം. കുട്ടികളായ നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം. രാവിലെ എഴുന്നേൽക്കണം. പല്ലു തേയ്ക്കണം കുളിക്കണം. നഖം വെട്ടി വൃത്തിയാക്കണം. ഇടയ്ക്കിടെ കൈ കഴുകണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളായ നാമെല്ലാവരും ശുചിത്വം ശീലമാക്കാം. മാരക രോഗങ്ങളെ പ്രതിരോധിക്കാം.


മിഥുൻ ജോർജ്
4 A ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം