"തിരുവാൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം/ലോകം ഭയക്കുന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ലോകം ഭയക്കുന്നത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 13: | വരി 13: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ദേവനന്ദ. പി | | പേര്=ദേവനന്ദ. പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=തിരുവാൽ യു പി സ്കൂൾ ,എലാങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=തിരുവാൽ യു പി സ്കൂൾ ,എലാങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=14566 | ||
| ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| വരി 23: | വരി 23: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name= | {{Verified1|name=Mtdinesan|തരം=ലേഖനം}} | ||
23:14, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകം ഭയക്കുന്നത്
ചൈനയിലെ വുഹാ നിൽ പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോക രാജ്യങ്ങളെ മുഴുവൻ വിറപ്പിച്ച് നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മാരകമായ അവസ്ഥ നമ്മെ ഭയപ്പെടുത്തുകയാണ്. ഈ ഒരവസ്ഥ നാം അതിജീവിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ടു തന്നെ നമ്മുടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതൊരു വെല്ലുവിളിയാണ്. ഈയവസരത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ നാം അഭിനന്ദിച്ചേ മതിയാകൂ. അമേരിക്കയെ പോലുള്ള വികസിതരാജ്യങ്ങൾ വരെ ഈ വൈറസിന് മുന്നിൽ മുട്ട് മടക്കിയിരിക്കയാണ്. അവരുടെ ആരോഗ്യരംഗം അത്രയ് യ്ക്ക് സുസജ്ജമല്ല എന്നത് തന്നെയാണ് ഇതിന് കാരണം. ശുചിത്വവുംവികസനവും സൗകര്യങ്ങളും ഏറെയുണ്ടെന്ന് നാം വിശ്വസിക്കുന്ന പല രാജ്യങ്ങളിലും ഈ വൈറസിന്റെ വാപനം വളരെയേറെയാണ്. ഒരാളിൽ നിന്ന് തന്നെ വളരെയേറെ പേർക്ക് വ്യാപിക്കുന്നതാണല്ലോ ഈ രോഗത്തിന്റെ പ്രത്യേകത അത് കൊണ്ട് തന്നെ ക്വാറന്റൈനും ഐസൊലേഷനും വഴിയേ ഇതിനെ പ്രതിരോധിക്കാനാവൂ. സാമൂഹിക അകലം പാലിക്കുകയും ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുകയും സാനിറ്ററൈസ് ചെയ്യുകയും സാമൂഹിക ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുകയും ചെയ്ത് നമുക്കിതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം . സാമൂഹികവ്യാപനം തടയാൻ നമ്മുടെ രാജ്യം പ്രഖ്യാപിച്ചിട്ടുള്ള lockdown ഓരോരുത്തരും സമൂഹത്തോടുള്ള ഉത്തരവാദിത്തമായി കണ്ട് അനുസരിക്കേണ്ടതാണ്. സാമൂഹിക നന്മ ചെയ്യാനുള്ള ഒരവസരമായി ഇതിനെ കാണാം. നമ്മുടെ സംസ്ഥാനം എടുത്ത മുൻകരുതലുകളും ആരോഗ്യരംഗത്തുള്ളവരുടെ ആത്മാർത്ഥമായ സേവനങ്ങളും അഭിനന്ദനമർഹിക്കുന്നവ തന്നെ. ഈ ഒരവസ്ഥയും നമ്മൾ മറികടക്കും. ഭയപ്പെടേണ്ട. ജാഗ്രതയാണാവശ്യം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം