"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു ഒാർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു ഒാർമ്മപ്പെടുത്തൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ ഒരു ഒാർമ്മപ്പെടുത്തൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ ഒരു ഓർമ്മപ്പെടുത്തൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 35: വരി 35:
| സ്കൂൾ=    ഈസ്റ്റ് വള്ള്യായി യു പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഈസ്റ്റ് വള്ള്യായി യു പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14554
| സ്കൂൾ കോഡ്= 14554
| ഉപജില്ല= പാനൂർ,     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

09:46, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു ഓർമ്മപ്പെടുത്തൽ


ചന്ദ്രനെപ്പോലും കാൽക്കിഴിലാക്കിയ
മനുഷ്യരാണ് നാം
എന്നാലിന്ന് ലോകംമുഴുവൻ
ഒരു സൂക്ഷ്മാണുവിന് മുൻപിൽ തലകുനിച്ചു
ജീവൻപോയി താളം പോയി
"കൊറോണ 19 "ഭീതിയിലായി
ഉയരങ്ങൾ തേടിപോയൊരുമനുജന്
കോവിഡ് നൽകിയ പാഠമിതാ-
"സമ്പത്തിനേക്കാളും ജോലിയേക്കാളും
ആരോഗ്യമാണ് സുപ്രധാനം"
അകലം വേണം മനസ്സിലല്ല
കരുതൽ വേണം ലോകത്തിനായി
ഒന്നിച്ചൊരു മനമായി അണിചേരാം
"കൊറോണ" വില്ലനെ തുടച്ചുനീക്കാം
ലോകമൊരു കുടുംബമായ്
ശുചിത്വത്തിൻ പാഠങ്ങൾ ഉൾക്കൊള്ളാം
പ്രക്യതിയെ മാനിക്കാം നൻമചെയ്യാം
കുടുംബമൊരു സ്വർഗ്ഗമാക്കാം
ഇതുംകടന്നുപോകും ,എല്ലാം മാറും
പുതിയൊരു പുലരി ഉദയം ചെയ്യും


 

റിഷോണ വി
4 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത