|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണക്ക് ഒരു സ്വീകരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ചൈനയെന്നൊരു രാജ്യത്ത്ന്ന്,
| |
| കൊറോണയെന്നൊരു വൈറസ് ചേട്ടൻ,
| |
| പെട്ടിയുമായി രോഗം പരത്താൻ,
| |
| എത്തിച്ചേർന്നു മാബലി നാട്ടിൽ.
| |
|
| |
|
| ആരോഗ്യത്തിൻ മന്ത്രി ടീച്ചർ,
| |
| അവനൊരുക്കി സ്വീകരണം.
| |
| സാനിറ്റൈസർ,മുഖാവരണം,
| |
| എല്ലാം ചേർന്നൊരു സ്വീകരണം.
| |
|
| |
| തളർന്നു പോയി തകർന്നു പോയി,
| |
| അയ്യോ വമ്പൻ കൊറോണച്ചേട്ടൻ.
| |
| പെട്ടിയുമായി ചേട്ടൻ പതിയെ,
| |
| ബൈ ബൈ ചൊല്ലി യാത്രയുമായി.</poem> </center>
| |
| {{BoxBottom1
| |
| | പേര്= അഭിജിത്ത്.ഡി.എ
| |
| | ക്ലാസ്സ്=5 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:ടൗൺ യു.പി.എസ്.നെടുമങ്ങാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42560
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |